Browsing Category
NOVELS
‘ കുസുമാന്തരലോലൻ ‘ – വി.എസ് അജിത്തിന്റെ ആദ്യനോവൽ
വ്യത്യസ്തങ്ങളായ നിരവധി നല്ല കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച വി. എസ് അജിത്തിന്റെ ആദ്യ നോവല്‍ കൂടിയാണ് ' കുസുമാന്തരലോലൻ ' . വി.എസ് അജിത്തിന്റെ ഭാഷയിൽ മറ്റൊരിക്കലും കാണാത്ത ഒരു സവിശേഷത ഉണ്ട് . അതിൽ ഇപ്പോഴും യുദ്ധ സന്നദ്ധമായ ഒരു 'ഗറില്ലാ…
മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ – ബെന്യാമിന്റെ അപൂർവ്വ നോവൽ
ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ 'മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ' ഡി സി ബുക്സിലൂടെ വായനക്കാരിലേക്ക് എത്തുകയാണ്. പ്രമേയത്തിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്ന ബെന്യാമിന്റെ ഈ നോവലിലും പുതുമകൾ ഏറെയാണ്.
പ്രസാധകനായ ഷെൽവിയുടെയും…
ഒരു ദേശത്തിന്റെ കഥ 35-ാം പതിപ്പില്‍
ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍..!"…
അസ്വാതന്ത്ര്യത്തെ തകര്‍ത്തെറിഞ്ഞ ഒരു പെണ്‍കുട്ടിയുടെ കഥ
പെണ്‍ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളെ ഏറെ സൂക്ഷ്മതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന കൃതിയാണ് ഫസീല മെഹറിന്റെ ഖാനിത്താത്ത് എന്ന നോവല്‍. അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് മുസ്‌ലിം സ്ത്രീകള്‍ എന്ന…
അംബികാസുതന്‍ മാങ്ങാടിന്റെ ‘മരക്കാപ്പിലെ തെയ്യങ്ങള്‍’
ആഗോളീകരണാനന്തര കാലഘട്ടത്തില്‍ പ്രകൃതിയുടെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന അംബികാസുതന്‍ മാങ്ങാടിന്റെ ശ്രദ്ധേയമായ നോവലാണ് മരക്കാപ്പിലെ തെയ്യങ്ങള്‍. നവമുതലാളിത്തത്തിന്റെ നിഗൂഢതാത്പര്യങ്ങള്‍ നാട് കീഴടക്കുകയും നാട്ടുപാരമ്പര്യവും നാട്ടുഭാഷയും…