Browsing Category
NOVELS
എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. നോവലിന് അസീം താന്നിമൂട് എഴുതിയ ആസ്വാദനം
ജീവിതത്തെ അതിന്റെ യാഥാസ്ഥിതികവും നിയന്ത്രിതവുമായ പാതയില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ആഗ്രഹിച്ച ചിലരുടെ കഥയാണ് എസ്.ആര്‍. ലാലിന്റെ സ്റ്റാച്യു പി.ഒ. പങ്കുവയ്ക്കുന്നത്. പേരില്ലാത്ത രണ്ടു പേരാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍ അയാളും…
ദ്രാവിഡ ഭാഷയിലെഴുതപ്പെട്ട ആദ്യ നോവല്‍; നിലം പൂത്തുമലര്‍ന്ന നാള്‍
രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന നോവലാണ് മനോജ് കുരൂറിന്റെ നിലം പൂത്തുമലര്‍ന്ന നാള്‍. തികച്ചും പരിമിതമായ തെളിവുകളില്‍ നിന്നും അവശേഷിപ്പുകളില്‍ നിന്നുമാണ് മനോജ് കൂറൂര്‍ ഈ നോവലിന്റെ കാതല്‍…
കുട്ടികള്‍ക്കായി ഒരു സഞ്ചാരനോവല്‍ ‘വിന്‍ഡോ സീറ്റ് ‘
ചെറിയ ക്ലാസ്സുകളില്‍ കാഴ്ചബംഗ്ലാവ്, കുറച്ചുകൂടി മുതിര്‍ന്നാല്‍ പീച്ചി, അതിലും വലിയ ക്ലാസ്സിലാണെങ്കില്‍ മലമ്പുഴ. ദാരിദ്ര്യസമൃദ്ധമായ ആ കാലത്ത് കേരളം വിട്ടു പോവു
ന്നതിനെക്കുറിച്ചൊന്നും ആലോചിക്കാന്‍പോലും പറ്റുമായിരുന്നില്ല. ഇപ്പോഴാവട്ടെ…
സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതം
സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ് വരച്ചിട്ടത്. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ…
വൈക്കം ചിത്രഭാനുവിന്റെ നോവല്‍ ‘ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍’
കവിത്വത്തിന്റെ പരമകാഷ്ഠയാണ് നാടകമെന്ന് ഭാരതീയാചാര്യന്മാര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ നാടകത്തിന്റെ അതിര്‍ത്തിക്കപ്പുറത്തേക്കു വളരാന്‍ ആഖ്യാനകലയ്ക്ക് കഴിയുമെന്ന് വൈക്കം ചിത്രഭാനുവിന്റെ ശിരോലിഖിതത്തില്‍ ക്ലെറിക്കല്‍ എറര്‍ എന്ന ഈ നോവല്‍…