DCBOOKS
Malayalam News Literature Website
Browsing Category

NOVELS

രാജീവ് ശിവശങ്കരന്റെ ഏറ്റവും പുതിയ നോവല്‍ ”പെണ്ണരശ്”

ചിറകുള്ള ആനകളും പഴുതാരക്കാലുകളില്‍ പായുന്ന മരങ്ങളും വയലറ്റ് നിറമുള്ള പുഴകും സംസാരിക്കുന്ന മത്സ്യങ്ങളും നിറഞ്ഞ സ്വപ്‌നങ്ങള്‍ മാത്രം കാണുന്ന ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ രാജീവ് ശിവശങ്കരന്‍ എഴുതിയ നോവലാണ് പെണ്ണരശ്. സമകാലിക ഇന്ത്യന്‍…

മനോഹരന്‍ വി. പേരകത്തിന്റെ ചാത്തച്ചന്‍

മനോഹരന്‍ വി. പേരകത്തിന്റെ ഏറ്റവും പുതിയ നോവലാണ് ചാത്തച്ചന്‍. അച്ഛന്‍ പറഞ്ഞ കഥകള്‍ മറ്റുകഥകളായി പെരുക്കുമ്പോള്‍ ജീവിതം, ജീവിതം എന്ന് ആര്‍ത്തനാകുന്ന മകന്റെ കാഴ്ചയില്‍ തലങ്ങും വിലങ്ങും പായുന്ന ജീവിതദര്‍ശനങ്ങളുടെ മിന്നായങ്ങള്‍ ഈ…

എസ്.ആര്‍.ലാലിന്റെ ‘സ്റ്റാച്യു പി.ഒ.’ നോവലിന് എം.എന്‍. രാജന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്

എസ്.ആര്‍.ലാലിന്റെ 'സ്റ്റാച്യു പി.ഒ.' നോവലിന് എം.എന്‍. രാജന്‍ എഴുതിയ ആസ്വാദനക്കുറിപ്പ്... നഗരങ്ങള്‍ മനുഷ്യസൃഷ്ടിയാണ്. ആവശ്യങ്ങളുടെയും ആര്‍ത്തികളുടെയും സുഖസൗകര്യങ്ങളുടെയും ഭൗതികമായ ആവാസവ്യവസ്ഥയാണ് നഗരങ്ങള്‍. മറ്റിടങ്ങളിലെ ആളുകളെ…

‘നൃത്തം ചെയ്യുന്ന കുടകള്‍’

കുട നന്നാക്കുന്ന ചോയി എന്ന നോവലിനു ശേഷം വീണ്ടുമൊരു നോവലുമായി എത്തുകയാണ് മയ്യഴിയുടെ പ്രിയ കഥാകാരന്‍ എം. മുകുന്ദന്‍. നൃത്തം ചെയ്യുന്ന കുടകള്‍ എന്നാണ് പുതിയ നേവലിന്റെ പേര്. 'കുട നന്നാക്കുന്ന ചോയി' എന്ന നോവലിന്റെ തുടര്‍ച്ചയാണ്…

തിരസ്‌കൃതന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ‘തോട്ടിയുടെ മകന്‍’ 17-ാം പതിനേഴാം പതിപ്പില്‍

"കാളറാ! ആലപ്പുഴ നഗരത്തിലെ ആയിടയ്ക്കുള്ള മരണത്തിന്റെ സംഖ്യ കണക്കാക്കാന്‍ ഒക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ മരിക്കുന്ന ആളുകള്‍ മനുഷ്യസമുദായത്തിന്റെ ജനസംഖ്യയില്‍ പെട്ടതല്ല. പിച്ചക്കാരനും അഗതിയുമൊക്കെയാണ്. റോഡരികില്‍ നിന്നും…