Browsing Category
NOVELS
‘നൃത്തം ചെയ്യുന്ന കുടകള്‍’
കുട നന്നാക്കുന്ന ചോയി എന്ന നോവലിനു ശേഷം വീണ്ടുമൊരു നോവലുമായി എത്തുകയാണ് മയ്യഴിയുടെ പ്രിയ കഥാകാരന്‍ എം. മുകുന്ദന്‍. നൃത്തം ചെയ്യുന്ന കുടകള്‍ എന്നാണ് പുതിയ നേവലിന്റെ പേര്. 'കുട നന്നാക്കുന്ന ചോയി' എന്ന നോവലിന്റെ തുടര്‍ച്ചയാണ്…
തിരസ്‌കൃതന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്; ‘തോട്ടിയുടെ മകന്‍’ 17-ാം പതിനേഴാം പതിപ്പില്‍
"കാളറാ!
ആലപ്പുഴ നഗരത്തിലെ ആയിടയ്ക്കുള്ള മരണത്തിന്റെ സംഖ്യ കണക്കാക്കാന്‍ ഒക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ മരിക്കുന്ന ആളുകള്‍ മനുഷ്യസമുദായത്തിന്റെ ജനസംഖ്യയില്‍ പെട്ടതല്ല. പിച്ചക്കാരനും അഗതിയുമൊക്കെയാണ്. റോഡരികില്‍ നിന്നും…
രാജീവ് ശിവശങ്കരന്റെ ‘കലിപാകം’
കാലം കറുപ്പില്‍ വരച്ചിട്ട കലിയുടെ കഥയാണ് രാജീവ് ശിവശങ്കര്‍ എഴുതിയ കലിപാകം. ഹിന്ദുമത വിശ്വാസപ്രകാരം കലി, കലിയുഗത്തിന്റെ മൂര്‍ത്തിയാണ്. ധര്‍മ്മബോധം നശിച്ച കലിയുഗത്തില്‍ ചൂതുപടത്തിനു മുന്നിലിരിക്കേണ്ടിവരുന്ന നളന് കലികാലത്തിന്റെ എല്ലാ…
ബെന്യാമിന്റെ അക്കപ്പോരിന്റെ ഇരുപത് നസ്രാണിവര്‍ഷങ്ങള്‍
പന്തളത്തുരാജാവ് മാന്തളിര്‍ കറിയാച്ചന് തീറാധാരം കൊടുത്ത സ്ഥലത്താണ് മാന്തളിര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി ഉയര്‍ന്നത്. ക്രൈസ്തവ സമുദായത്തിലെ സഭാവഴക്കുകള്‍ മാന്തളിരിലും വേരാഴ്ത്തിയപ്പോള്‍ അക്കപ്പോരു മുറുകി.…
കേന്ദ്ര സാഹിത്യ പുരസ്‌കാരം നേടിയ കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം
കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം മതത്തിന്റെ പേരിലുള്ള പോരിനും വിഭാഗീയതയ്ക്കും എതിരായ ശക്തമായ ചിന്തകളാണ് മുന്നോട്ടുവയ്ക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും സഹോദര തുല്യരായി ഇഴുകിച്ചേര്‍ന്നുള്ള പുസ്തകത്തിലെ സീന്‍ മതത്തിന്റെ അതിര്‍…