DCBOOKS
Malayalam News Literature Website
Browsing Category

NOVELS

ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ

കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു സാമൂഹ്യവിമർശനപരമായ നോവലാണ് ബീനയുടെ ഒസ്സാത്തി. മലയാള സാഹിത്യത്തിൽ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത , മുസ്ളീം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ…

‘ആലിയായുടെ കണ്‍വഴി” ഡോ. സ്‌കറിയ സക്കറിയ എഴുതുന്നു

കേരളസമൂഹത്തിന്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ആഴത്തില്‍ വേരുറപ്പിച്ച ജൂതസമൂഹം അതിന്റെ മുദ്രകള്‍ മഹശ്യമവബാക്കിയാക്കി അപ്രത്യക്ഷമായ കഥപറയുന്ന നോവലാണ് സേതുവിന്റെ ആലിയ. ചരിത്രവും മിത്തും ഭാവനയുമൊക്കെ ഇഴ ചേര്‍ന്നു കിടക്കുന്ന ഈ…

ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..! അന്ധവിശ്വാസത്തെ തകര്‍ത്ത സ്‌നേഹത്തിന്റെ ഹിമപാതം

മുസ്‌ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച നോവലായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെ ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്..! കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെണ്‍കുട്ടിയാണ്. നിഷ്‌കളങ്കയും നിരക്ഷരയുമായ…

ചരിത്രസംഭവങ്ങളുടെ നേര്‍ക്കാഴ്ചയുമായി ‘ദല്‍ഹി ഗാഥകള്‍’

ആധുനികതയുടെ എഴുത്തുശൈലി ഭാഷയിലേക്ക് ആവാഹിച്ച് കേരളത്തിലെ വായനാസമൂഹത്തെ സ്വാധീനിച്ച എഴുത്തുകാരില്‍ പ്രമുഖനാണ് എം മുകുന്ദന്‍. റിയലിസത്തിന്റെ ആഖ്യാനത്തെ പൊളിച്ചടുക്കി ആധുനികത മലയാളത്തിലേക്ക് എത്തിച്ചവരില്‍ മുകുന്ദന്റെ സ്ഥാനം അനിഷേധ്യമാണ്.…

‘മരണ പര്യന്ത്യം, റൂഹിന്റെ നാള്‍മൊഴികള്‍’- നോവലിനെ കുറിച്ച് ബശീര്‍ ഫൈസി ദേശമംഗലം…

ഷംസുദ്ദീന്‍ മുബാറക്കിന്റെ 'മരണ പര്യന്ത്യം, റൂഹിന്റെ നാള്‍മൊഴികള്‍'-നോവലിന് ബശീര്‍ ഫൈസി ദേശമംഗലം എഴുതിയ ആസ്വാദനക്കുറിപ്പ്... മരണം; അവസാനമല്ല; തുടക്കമാണ് മനുഷ്യന്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടാത്ത,എന്നാല്‍ അനിശ്ചിതത്വം…