DCBOOKS
Malayalam News Literature Website
Browsing Category

NOVELS

അസ്വാതന്ത്ര്യത്തെ തകര്‍ത്തെറിഞ്ഞ ഒരു പെണ്‍കുട്ടിയുടെ കഥ

പെണ്‍ജീവിതത്തിന്റെ ആത്മസംഘര്‍ഷങ്ങളെ ഏറെ സൂക്ഷ്മതയോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന കൃതിയാണ് ഫസീല മെഹറിന്റെ ഖാനിത്താത്ത് എന്ന നോവല്‍. അകത്തും പുറത്തും ആണിനെയും മതത്തെയും അനുസരിച്ച് ഒതുങ്ങിക്കഴിയേണ്ടവരാണ് മുസ്‌ലിം സ്ത്രീകള്‍ എന്ന…

അംബികാസുതന്‍ മാങ്ങാടിന്റെ ‘മരക്കാപ്പിലെ തെയ്യങ്ങള്‍’

ആഗോളീകരണാനന്തര കാലഘട്ടത്തില്‍ പ്രകൃതിയുടെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന അംബികാസുതന്‍ മാങ്ങാടിന്റെ ശ്രദ്ധേയമായ നോവലാണ് മരക്കാപ്പിലെ തെയ്യങ്ങള്‍. നവമുതലാളിത്തത്തിന്റെ നിഗൂഢതാത്പര്യങ്ങള്‍ നാട് കീഴടക്കുകയും നാട്ടുപാരമ്പര്യവും നാട്ടുഭാഷയും…

‘വിഷാദവലയങ്ങള്‍’; ഉദ്വേഗജനകമായ ഒരു ആഖ്യാനം

ജീവിതനൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യയിലേക്ക് നടന്നടുത്ത, പിന്നീട് ജീവിതത്തിന്റെ മാസ്മരികതകള്‍ തിരിച്ചറിഞ്ഞ ജോയല്‍ എന്ന യുവാവിന്റെ കഥയാണ് അനീഷ് ഫ്രാന്‍സിസ് രചിച്ച വിഷാദവലയങ്ങള്‍. ജീവിതം എന്ന ചോദ്യമാണ് കൂടുതല്‍ നല്ലതെന്ന് മരണപ്പെട്ടവരുടെ…

‘തോട്ടിയുടെ മകന്‍’; തകഴി ശിവശങ്കരപ്പിള്ളയുടെ ശ്രദ്ധേയ നോവല്‍

"കാളറാ! ആലപ്പുഴ നഗരത്തിലെ ആയിടയ്ക്കുള്ള മരണത്തിന്റെ സംഖ്യ കണക്കാക്കാന്‍ ഒക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ മരിക്കുന്ന ആളുകള്‍ മനുഷ്യസമുദായത്തിന്റെ ജനസംഖ്യയില്‍ പെട്ടതല്ല. പിച്ചക്കാരനും അഗതിയുമൊക്കെയാണ്. റോഡരികില്‍ നിന്നും…

റൂഹിന്റെ നാള്‍മൊഴികള്‍ അഥവാ മാലാഖ പറഞ്ഞ കഥ

ശംസുദ്ദീന്‍ മുബാറക് രചിച്ച ‘മരണപര്യന്തം- റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവലിന്റെ വായനാനുഭവത്തെക്കുറിച്ച് റഫീസ് മാറഞ്ചേരി എഴുതിയത്. പുരാതന കാലം മുതല്‍തന്നെ ജീവിതത്തെ കുറിച്ചെന്ന പോലെ വലിയരീതിയില്‍ അല്ലെങ്കില്‍തന്നെയും…