Browsing Category
NOVELS
‘യക്ഷി’ യാഥാര്‍ത്ഥ്യവും കാല്പനികതയും ഭ്രമിപ്പിച്ച മലയാറ്റൂരിന്റെ നോവല്‍
യക്ഷികള്‍ എന്ന പ്രഹേളികയുടെ നിലനില്പിനെപറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞനും കോളജ് പ്രൊഫസറുമാണ് ശ്രീനിവാസന്‍. അവിചാരിതമായി നടക്കുന്ന ഒരു അപകടത്തിനുശേഷം അയാളുടെ ജീവിതത്തിലേക്ക് രാഗിണി എന്ന പെണ്‍കുട്ടി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ…
ക്രിസ്തുവിലേക്കു നടക്കുന്ന ഒരു സത്യാന്വേഷിയുടെ കഥ
ഒരു കാലത്തെ തീരദേശ ക്രിസ്ത്യന്‍ജീവിതത്തിന്റെ ഇല്ലായ്മകളെയും പട്ടിണിയെയും ദുരിതങ്ങളെയും രോഗങ്ങളെയും നിസ്വാര്‍ത്ഥരായ അപൂര്‍വ്വം പാതിരിമാരുടെ ശ്രമഫലമായി അതില്‍ നിന്ന് ഒരു തലമുറ വിടുതല്‍ പ്രാപിക്കുന്നതിന്റെയും കഥപറയുന്ന ഫ്രാന്‍സിസ്…
മനുഷ്യാവസ്ഥയുടെ വേറിട്ട മുഖം; ആനന്ദിന്റെ ‘മരുഭൂമികള്‍ ഉണ്ടാകുന്നത്’
നവീന മലയാള നോവലിസ്റ്റുകളില്‍ മനുഷ്യാനുഭവങ്ങളുടെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച എഴുത്തുകാരനാണ് ആനന്ദ്. വ്യതിരിക്തമായ ശൈലിയും ആഖ്യാനരീതിയും പ്രമേയത്തിലെ വൈവിധ്യവും ആനന്ദിന്റെ കൃതികളെ വ്യത്യസ്തമാക്കുന്നു. 1993-ലെ വയലാര്‍ അവാര്‍ഡ്…
‘ഉമ്മാച്ചു’ ഗ്രാമവിശുദ്ധിയുടെ സൗന്ദര്യം നിറഞ്ഞ നോവല്‍
സാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കരണമാണ് ഉറൂബിന്റെ ഉമ്മാച്ചു. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ് വരച്ചിട്ടത്. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം…
പ്രകൃതിയിലേക്കുള്ള ഒരു മടക്കയാത്ര; സോണിയ റഫീഖിന്റെ ഹെര്‍ബേറിയം
പ്രകൃതിയും മനുഷ്യനും തമ്മില്‍ ഉണ്ടാകേണ്ട ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സോണിയ റഫീഖിന്റെ 'ഹെര്‍ബേറിയം' നാലാം പതിപ്പിലേക്ക്. ഒരു കൊച്ചുകുട്ടിയുടെ ചിന്തകളിലൂടെ വേവലാതിയുടെയും ജാഗ്രതയുടെയും ഒരു വലിയ ലോകം തുറന്നിടുന്ന ഈ നോവല്‍ 2016-ലെ ഡി.സി…