Browsing Category
NOVELS
സാഹിത്യസുല്‍ത്താന്റെ ‘പ്രേമലേഖനം’ 35-ാം പതിപ്പില്‍
"പ്രിയപ്പെട്ട സാറാമ്മേ,
'ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?
ഞാനാണെങ്കില്‍- എന്റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍…
ഡാനിയല്‍ ഡിഫൊയുടെ വിഖ്യാതകൃതി റോബിന്‍സണ്‍ ക്രൂസോ
ലോകത്തിലെ ഏറ്റവും മഹത്തായ കൃതികളില്‍ ഒന്നായി വിശേഷിക്കപ്പെടുന്ന ഒരു സഞ്ചാര നോവലാണ് ഡാനിയല്‍ ഡിഫൊയുടെ റോബിന്‍സണ്‍ ക്രൂസോ. ഒരു സാങ്കല്പിക കഥയാണ് റോബിന്‍സണ്‍ ക്രൂസോ. എങ്കിലും ഇതെഴുതാന്‍ ശരിക്കുള്ള ഒരു സംഭവം ഡിഫോയ്ക്ക് പ്രചോദനമായിട്ടുണ്ട്.…
സാറാ തോമസിന്റെ നോവല്‍ ‘ഉണ്ണിമായയുടെ കഥ’
നാര്‍മടിപ്പുടവ, ദൈവമക്കള്‍, വലക്കാര്‍ തുടങ്ങിയ ജനപ്രിയനോവലുകളിലൂടെ വായനക്കാരുടെ മനസ്സില്‍ ഇടം നേടിയ എഴുത്തുകാരി സാറാ തോമസിന്റെ ഉണ്ണിമായയുടെ കഥ എന്ന നോവലിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. യാഥാസ്ഥിതികതയുടെ ഇരുള്‍മൂടിയ ഒരു ഇല്ലത്തിന്റെ…
അഗ്നിയില്‍ സ്ഫുടം ചെയ്‌തെടുത്ത സ്ത്രീജീവിതത്തിന്റെ കഥ
'അഗ്നിസാക്ഷി' എന്ന ഈ നോവല്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുമ്പോള്‍ അനുബന്ധമായി ലളിതാംബിക അന്തർജ്ജനം എഴുതിയ ലേഖനം;
ഈ കഥ തികച്ചും സാങ്കല്പികമല്ല എന്നു പറഞ്ഞുവല്ലോ. പക്ഷേ, ഇത് ഒരിക്കലും ആരുടെയെങ്കിലും ഫോട്ടോയോ ജീവചരിത്രക്കുറിപ്പോ…
കാലത്തിന്റെ കുതിരക്കുളമ്പടി കേള്‍ക്കാന്‍ കാത്തിരിക്കുന്ന പെണ്‍മനസ്സിന്റെ സ്വപ്‌നങ്ങളും പ്രത്യാശകളും
"പതിനെട്ടരക്കാവുകളിലെ ഭഗവതിമാരില്‍ ഏറ്റവും ഊറ്റമുള്ളവളാണ് മങ്ങാട്ടുകാവില്‍ ഭഗവതി. സാക്ഷാല്‍ ഭദ്രകാളിയായ മങ്ങാട്ടുകാവിലമ്മയുടെ ഭരണി ഉല്‍സവം അടുത്തുവരികയാണ്. കുംഭമാസത്തിലെ ഭരണി. എല്ലാ കരയില്‍ നിന്നും കുതിരകള്‍ മങ്ങാട്ടുകാവിലേക്കു…