Browsing Category
NOVELS
ടി. ഡി രാമകൃഷ്ണന്റെ ‘ആല്‍ഫ’ അഞ്ചാം പതിപ്പില്‍
ആല്‍ഫ ഒരജ്ഞാത ദ്വീപാണ്. ഭൂപടങ്ങളിലെങ്ങും ഇതുവരെ അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത, അവ്യക്തവും ആരും അവകാശമുന്നയിക്കാത്തതുമായ ദ്വീപ്. ശ്രീലങ്കയ്ക്ക് 759 കി.മീ. തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അത് സ്ഥിതിചെയ്യുന്ന ദ്വീപിന്…
‘ഫ്രാന്‍സിസ് ഇട്ടിക്കോര’ ചരിത്രവും മിത്തും സങ്കല്പലോകവും
ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന രചനാമാന്ത്രികതയുടെ കരുത്തില്‍ അനുവാചകനു മുന്നില്‍ പുതിയൊരു അനുഭവതലം സമ്മാനിച്ച നോവലാണ് ടി.ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര. ഓട്ടേറെ അടരുകളില്‍ പടര്‍ന്നു കിടക്കുന്ന, ചരിത്രവും…
എം. നന്ദകുമാറിന്റെ പുതിയ നോവല്‍ ‘കാളിദാസന്റെ മരണം’
എഴുത്തുകാരന്‍ എം.നന്ദകുമാറിന്റെ ഏറ്റവും പുതിയ നോവലാണ് കാളിദാസന്റെ മരണം. ലോകമെമ്പാടുമുള്ള സഹൃദയര്‍ അസാധാരണ പ്രതിഭയായി വാഴ്ത്തുന്ന കാളിദാസകവിയുടെ ജീവിതത്തിലൂടെയുള്ള ഒരു സങ്കല്പയാത്രയാണ് ഈ നോവല്‍. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന…
മലയാറ്റൂര്‍ രാമകൃഷ്ണന്റെ ‘പൊന്നി’ ഏഴാം പതിപ്പില്‍
'കാട് കുറഞ്ഞു വരുന്നു. മുളകളും മരങ്ങളും വെട്ടിപ്പോകുന്നു. പണക്കാര്‍ ഈ താഴ്‌വരയുടെ മുടിയെടുത്തു വില്ക്കുകയാണ്. ഊരുമൂപ്പന്‍ ദുണ്ടന്‍ ഒരു പ്രവചനം നടത്തുന്ന മട്ടില്‍ ചിലപ്പോള്‍ പറയും: കാലം ചെല്ലുമ്പോള്‍ പച്ച നിറഞ്ഞ ഈ താഴ്‌വര തരിശുഭൂമിയായി…
പി. കേശവദേവിന്റെ പ്രശസ്തമായ മൂന്ന് നോവലുകളുടെ സമാഹാരം
സമൂഹത്തില്‍ നിലനിന്നിരുന്ന അനീതിയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിച്ച എഴുത്തുകാരനായിരുന്നു പി.കേശവദേവ്. സമൂഹത്തിലെ ഏറ്റവും താഴ്ന്നതലത്തിലുള്ള മനുഷ്യരെ കഥാപാത്രങ്ങളാക്കുകയും ഏറ്റവും നിസാരമെന്നു തോന്നുന്ന സംഭവങ്ങള്‍ പോലും അദ്ദേഹം കഥയ്ക്ക്…