Browsing Category
NOVELS
സെമീര എന്‍. രചിച്ച ‘ഡിസംബറിലെ കാക്കകള്‍
ഭൂതാനം എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ സെമീര എന്‍. എഴുതിയ നോവലാണ് ഡിസംബറിലെ കാക്കകള്‍. മിത്തുകളിലും സ്വന്തം വിശ്വാസങ്ങളിലും ജീവിതത്തെ സമൂഹത്തോടു ചേര്‍ത്ത് ജീവിക്കുന്ന സാധാരണക്കാരായ മനുഷ്യര്‍ പാര്‍ത്തിരുന്ന ഇടമായിരുന്നു ആ ഗ്രാമം.…
കെ.ആര്‍. മീരയുടെ അഞ്ച് ലഘുനോവലുകള്‍
മലയാള കഥയ്ക്കും നോവലിനും ആധുനികഭാവങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്ന എഴുത്തുകാരികളില്‍ ശ്രദ്ധേയയായ കെ ആര്‍ മീരയുടെ എല്ലാ രചനകളും ഒരു പോലെയാണ് വായനാലോകം ഏറ്റെടുത്തത്. ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ ധാരണകളെ…
‘നിലം പൂത്തുമലര്‍ന്ന നാള്‍’ ദ്രാവിഡഭാഷയില്‍ എഴുതപ്പെട്ട ആദ്യ നോവല്‍
രണ്ടായിരം വര്‍ഷങ്ങളോളം പഴക്കമുള്ള ഒരു കാലഘട്ടത്തിന്റെ കഥപറയുന്ന നോവലാണ് മനോജ് കുറൂരിന്റെ നിലം പൂത്തുമലര്‍ന്ന നാള്‍. തികച്ചും പരിമിതമായ തെളിവുകളില്‍ നിന്നും അവശേഷിപ്പുകളില്‍ നിന്നുമാണ് മനോജ് കൂറൂര്‍ ഈ നോവലിന്റെ കാതല്‍…
അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’ വായനക്കാരിലേക്ക്
2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് വായനക്കാരിലേക്കെത്തുന്നു. പ്രവാസജീവിതത്തിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പശ്ചാത്തലമാക്കിയാണ് അനില്‍ ദേവസ്സി ഈ നോവല്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ…
സേതുവിന്റെ ‘പാണ്ഡവപുരം’ ഇരുപത്തിനാലാം പതിപ്പില്‍
"പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്‍മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ ശ്രീകോവിലില്‍ ചുവന്ന ഉടയാടകളിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഭഗവതി ചമ്രംപടഞ്ഞിരുന്നു. പാണ്ഡവപുരത്തു…