Browsing Category
NOVELS
അനില്‍ ദേവസ്സിയുടെ ‘യാ ഇലാഹി ടൈംസ്’ വായനക്കാരിലേക്ക്
2018-ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് വായനക്കാരിലേക്കെത്തുന്നു. പ്രവാസജീവിതത്തിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പശ്ചാത്തലമാക്കിയാണ് അനില്‍ ദേവസ്സി ഈ നോവല്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ…
സേതുവിന്റെ ‘പാണ്ഡവപുരം’ ഇരുപത്തിനാലാം പതിപ്പില്‍
"പാണ്ഡവപുരത്തെ തെരുവുകളിലൂടെ അനാഥകളായ പെണ്‍കുട്ടികളുടെ ജീവിതം തുലയ്ക്കാനായി ജാരന്‍മാര്‍ പുളച്ചുനടന്നു. അവിടെ കുന്നിന്‍മുകളില്‍ ശ്രീകോവിലില്‍ ചുവന്ന ഉടയാടകളിഞ്ഞ് നെറുകയില്‍ സിന്ദൂരമണിഞ്ഞ് ഭഗവതി ചമ്രംപടഞ്ഞിരുന്നു. പാണ്ഡവപുരത്തു…
‘ഒസ്സാത്തി’ മുസ്‌ലിം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ പ്രമേയവത്കരിക്കുന്ന നോവല്‍
കേരളത്തിലെ മുസ്‌ലിം സമൂഹത്തിന്റെ ഉച്ചനീചത്വങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഒരു സാമൂഹ്യവിമര്‍ശനപരമായ നോവലാണ് ബീനയുടെ ഒസ്സാത്തി. മലയാള സാഹിത്യത്തില്‍ അധികമൊന്നും കടന്നുവന്നിട്ടില്ലാത്ത, മുസ്‌ലിം സമൂഹത്തിലെ ഉച്ചനീചത്വങ്ങളെ…
‘സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ പതിനഞ്ചാം പതിപ്പില്‍
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്‌നങ്ങളുമായി…
അറേബ്യന്‍ മണ്ണിനെ തൊട്ടറിഞ്ഞ ‘മുല്ലപ്പൂ നിറമുള്ള പകലുകള്‍’
അറേബ്യന്‍ നാടുകളുടെ രാഷ്ട്രീയവും ഭരണവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് രണ്ടു ഭാഗങ്ങളിലായി ബെന്യാമിന്‍ എഴുതിയ നോവല്‍ ദ്വയമാണ് അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയും, മുല്ലപ്പൂ നിറമുള്ള പകലുകളും. അറബ് നാടുകളെ ഇളക്കിമറിച്ച മുല്ലപ്പൂ വിപ്ലവമാണ്…