Browsing Category
NOVELS
‘പോനോന്‍ ഗോംബെ’ വ്യത്യസ്തമായ ഒരു വായനാനുഭവം
പുസ്തകത്തിന്റെ പുറംചട്ടയില്‍ പറയുന്ന പോലെ ആഗോളഭീകരതയെ വരച്ചുകാട്ടുന്ന ഒരു കഥ എന്നതിലുപരി, സുലൈമാന്റെയും മഗീദയുടെയും പ്രണയത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ് ജുനൈദ് അബൂബക്കറിന്റെ പോനോന്‍ ഗോംബെയെന്ന നോവല്‍.
സുലൈമാന്‍ മത്സ്യബന്ധനത്തിനും…
‘യാ ഇലാഹി ടൈംസ്’ പ്രവാസജീവിതത്തിലെ ഉള്‍ക്കാഴ്ചകള്‍
2018ലെ ഡി.സി നോവല്‍ സാഹിത്യ പുരസ്‌കാരം ലഭിച്ച കൃതിയാണ് അനില്‍ ദേവസ്സിയുടെ യാ ഇലാഹി ടൈംസ്. പ്രവാസജീവിതത്തിലൂടെ ലഭിച്ച അറിവും അനുഭവങ്ങളും പശ്ചാത്തലമാക്കിയാണ് അനില്‍ ദേവസ്സി ഈ നോവല്‍ എഴുതിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകൃതമാകുന്ന…
‘വെള്ളക്കടുവ’; ആധുനിക ഇന്ത്യന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച
പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതിയാണ് വൈറ്റ് ടൈഗര്‍. അരവിന്ദ് അഡിഗയുടെ ആദ്യ കൃതിയാണിത്.
റിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു…
ശലഭം പൂക്കള്‍ aeroplane
"ശലഭങ്ങള്‍ ബൈപോളാറുകളാണ്. നിരാശയുടെ പ്യൂപ്പയ്ക്കകത്താണ് ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകള്‍ വിരിച്ച് ഭ്രാന്തെടുത്ത പോലെ ചിതറിത്തെറിച്ച് പറക്കും. പൊടുന്നനെ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ്…
അരുന്ധതി റോയിയുടെ നോവല്‍ ‘അത്യാനന്ദത്തിന്റെ ദൈവവൃത്തി’
'യുദ്ധമെന്നാല്‍ സമാധാനമായിരിക്കുകയും സമാധാനമെന്നാല്‍ യുദ്ധമായിരിക്കുകയും ചെയ്യുന്ന ഇടങ്ങളിലൂടെയുള്ള യാത്ര'. അരുന്ധതി റോയിയുടെ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്ന നോവലിനെ കുറിച്ചുള്ള വിശേഷണമാണിത്. പഴയ ദില്ലിയിലെ ഇടതിങ്ങിയ…