DCBOOKS
Malayalam News Literature Website
Browsing Category

NOVELS

‘ ഘാന്ദ്രുക് ‘ – വിജയകരമായ ജീവിതം അന്വേഷിച്ച് പുറപ്പെടുന്ന യുവ മനസ്സുകളുടെ…

മാധ്യമപ്രവർത്തകനും സംരംഭകനും ആയ സതീഷ് ചപ്പരികെ രചിച്ച്  സുധാകരൻ രാമന്തളി വിവർത്തനം ചെയ്ത ' ഘാന്ദ്രുക് ' എന്ന നോവൽ  ഡിസി ബുക്സ് ലൂടെ  വായനക്കാരിലേക്ക് എത്തുകയാണ്. മാറി വരുന്ന മൂല്യസങ്കല്പങ്ങളും ദേശകാലപരികല്പനകളും മനുഷ്യജീവിതത്തിന്റെ…

‘ മറതി ‘ – പി.സുരേഷ് ന്റെ ഏറ്റവും പുതിയ നോവൽ –

പി.സുരേഷ് ന്റെ ഏറ്റവും പുതിയ നോവൽ ' മറതി ' ഡിസി ബുക്സിലൂടെ വായനക്കാരിലേക്കെത്തുന്നു. മലബാറിലെ ഉള്ളിച്ചേരി എന്ന ഗ്രാമത്തിന്റെ കഥയാണിത്. എല്ലാത്തരത്തിലുമുള്ള സാമൂഹികമായ ബലദൗർബല്യങ്ങളോടെയും ജീവിക്കുന്ന ഒരു ഗ്രാമം അതിന്റെ ആന്തരികബലത്തിന്റെ…

‘ കുസുമാന്തരലോലൻ ‘ – വി.എസ് അജിത്തിന്റെ ആദ്യനോവൽ

വ്യത്യസ്തങ്ങളായ നിരവധി നല്ല കഥകള്‍ വായനക്കാര്‍ക്ക് സമ്മാനിച്ച വി. എസ് അജിത്തിന്റെ ആദ്യ നോവല്‍ കൂടിയാണ് ' കുസുമാന്തരലോലൻ ' . വി.എസ് അജിത്തിന്റെ ഭാഷയിൽ മറ്റൊരിക്കലും കാണാത്ത ഒരു സവിശേഷത ഉണ്ട് . അതിൽ ഇപ്പോഴും യുദ്ധ സന്നദ്ധമായ ഒരു 'ഗറില്ലാ…

മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ – ബെന്യാമിന്റെ അപൂർവ്വ നോവൽ

ബെന്യാമിന്റെ ഏറ്റവും പുതിയ നോവൽ 'മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ' ഡി സി ബുക്സിലൂടെ വായനക്കാരിലേക്ക് എത്തുകയാണ്. പ്രമേയത്തിൽ എപ്പോഴും വ്യത്യസ്തത പുലർത്തുന്ന ബെന്യാമിന്റെ ഈ നോവലിലും പുതുമകൾ ഏറെയാണ്. പ്രസാധകനായ ഷെൽവിയുടെയും…

ഒരു ദേശത്തിന്റെ കഥ 35-ാം പതിപ്പില്‍

ഊറാമ്പുലിക്കുപ്പായക്കാരന്‍ പയ്യന്‍ ചോദിച്ചാല്‍ പറയേണ്ട ഉത്തരം ശ്രീധരന്‍ മനസ്സില്‍ ഒരുക്കിവച്ചു; അതിരാണിപ്പാടത്തിന്റെ പുതിയ തലമുറയുടെ കാവല്‍ക്കാരാ, അതിക്രമിച്ചു കടന്നതു പൊറുക്കൂ-പഴയ കൗതുക വസ്തുക്കള്‍ തേടിനടക്കുന്ന ഒരു പരദേശിയാണു ഞാന്‍..!"…