Browsing Category
NOVELS
മലബാർ കഫേ – സുധ തെക്കേമഠത്തിന്റെ പുതിയ നോവൽ
സുധ തെക്കേമഠത്തിന്റെ നോവലാണ് 'മലബാർ കഫേ'. നല്ലൊരു ചായ കുടിച്ചാൽ എല്ലാം ഒക്കെ ആകുമെന്ന് കരുതി കഫെയിലേക്കിറങ്ങുന്നവരല്ലേ നമ്മളിൽ പലരും അങ്ങനെ മലബാർ കഫേയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണിത്.
ഓരോരുത്തർക്കും പറയാൻ ഓരോ കഥകളുണ്ട്. ഓരോ…
‘മുടി’ പുഷ്പമ്മയുടെ ഏറ്റവും പുതിയ നോവൽ
പൊതുഭാവനകളിലോ ചരിത്രത്തിന്റെ ഇടം നേടാതെപോയ ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് പുഷ്പമ്മ 'മുടി' എന്ന നോവലിൽ എഴുതുന്നത്. ഈ മനുഷ്യർ തലയുയത്തിനിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത് അടികൊണ്ടു. അവരുടെ നിദ്രയിലെ ഇറ്റുസ്വപ്നം പൂർത്തിയാകും മുന്നേ അവരെ മണ്ണ്…
എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം – എം മുകുന്ദൻ എഴുതിയ നോൺവെജ് പ്രണയകഥ.
'എയ്ഞ്ചൽ മേരിയിലേക്ക് നൂറു ദിവസം' എം മുകുന്ദൻ എഴുതിയ പ്രണയകഥ. ഡി സി ബുക്ക്സ് ആണ് ഈ നോവൽ വിപണിയിൽ എത്തിക്കുന്നത്.
പ്രണയിനിയെ തിന്നുമൊരു പ്രണയം ആണ് ഈ കഥയിൽ. ഒരാൾക്ക് ഒരു പെണ്ണിനെ എത്ര സ്നേഹിക്കാൻ ആകും? അതിനും അപ്പുറം അയാൾ അവളെ…
കാലങ്ങൾ-ഫ്രഞ്ച് ചരിത്രത്തെ ആസ്പദമാക്കി ആനി ബെർണോ രചിച്ച നോവൽ
ആനി എർണോയുടെ 'കാലങ്ങൾ' എന്ന നോവൽ ഡി സി ബുക്സിലൂടെ ജനങ്ങളിലേക്ക് എത്തുകയാണ്. ഓർമ്മ, ഭൂതകാലം, വർത്തമാനകാലം, സാംസ്കാരികശീലങ്ങൾ, ഭാഷ,ചിത്രങ്ങൾ, പുസ്തകങ്ങൾ, പാട്ടുകൾ, റേഡിയോ, ടെലിവിഷൻ, പരസ്യം, വാർത്താതലക്കെട്ടുകൾ, എന്നിവയുടെ കണ്ണിലൂടെ ആനി എർണോ…
പുതിയലോകത്തിന്റെ സുവിശേഷം – മറീസ് കോണ്ടെ രചിച്ച നോവൽ
മറീസ് കോണ്ടെ രചിച്ച നോവൽ ആണ് ' പുതിയലോകത്തിന്റെ സുവിശേഷം '. 2024 ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ഇടം നേടിയ കൃതി മലയാളത്തിൽ വിവർത്തനം ചെയ്തു ആളുകളിലേക്ക് എത്തിക്കുന്നത് ഡി സി ബുക്ക്സ് ആണ്.
ഒരു ഈസ്റ്റർ ഞായറാഴ്ച്ച…