‘ ദി പയനീർ ‘ – ഡോ. എൻ. എം. ഷറഫുദ്ദിൻ രചിച്ച ജീവിതസ്മരണ Jul 18, 2025 ഡോ.എൻ. എം. ഷറഫുദ്ദിൻ രചിച്ച 'ദി പയനീർ' എന്ന പുസ്തകം ഡിസി ബുക്ക്സ് വിപണിയിൽ എത്തിക്കുന്നു. തന്റെ സുഹൃത്തും വഴികാട്ടിയും സഹോദരനും അഭ്യുദയകാംക്ഷിയും ആയ ഡോ. പി. മുഹമ്മദലി ഗൾഫാറിന്റെ വ്യവസായ വാണിജ്യ സാമൂഹ്യ രംഗങ്ങളിലെ ചില പ്രധാന സംഭവങ്ങൾ…