Browsing Category
LITERATURE
സൂക്ഷ്മ രാഷ്ട്രീയ വിവേകം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ‘എന്റെ പ്രിയപ്പെട്ട കഥകള്‍’
2017ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം അംബികാ സുതന്‍ മാങ്ങാടിന്റെ 'എന്റെ പ്രിയപ്പെട്ട കഥകള്‍'ക്ക് ലഭിച്ചു. ചെറുകഥാ സമാഹാരത്തിനുള്ള അവാര്‍ഡിനായി തിരഞ്ഞെടുത്ത 'എന്റെ പ്രിയപ്പെട്ട കഥകള്‍' ആധുനിക സംസ്‌കൃതിയുടെ സങ്കീര്‍ണ്ണതകളും…
പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് ‘ഞാനും ബുദ്ധനും’
2017 ലെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹമായ രാജേന്ദ്രന്‍ എടത്തുംകരയുടെ 'ഞാനും ബുദ്ധനും' നോവല്‍ പിരിമുറുക്കം നിറഞ്ഞ മനുഷ്യഭാവങ്ങളുടെ ഔചിത്യപൂര്‍ണ്ണമായ സമ്മേളനമാണ് എന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി. യു കെ കുമാരന്‍, എന്‍…
‘ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ’
ഡോ. കെ.എം. ജോര്‍ജ് എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച 'സാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന കൃതിയുടെ തുടര്‍ച്ചയും പൂരണവുമായി 1998-ല്‍ പ്രസിദ്ധീകരിച്ച 'ആധുനിക മലയാളസാഹിത്യചരിത്രം പ്രസ്ഥാനങ്ങളിലൂടെ' എന്ന കൃതിയുടെ പരിഷ്‌കരിച്ച് വിപുലീകരിച്ച…
ചിരിയിലൂടെ ചികിത്സ
പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം വേദനകളുടെയും ദുഖത്തിന്റെയും ഇടമാണ് ആശുപത്രി. ഓരോ ആശുപത്രിമുറികള്‍ക്കും പറയാനുണ്ടാകും സങ്കടപ്പെടുത്തുന്ന ഒരുപാട് കഥകള്‍. എന്നാല്‍ ഇവയില്‍ ചിലതെങ്കിലും പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണാന്‍…
വീണ്ടും പൂക്കുന്ന നീര്‍മാതളം
'നീര്‍മാതളപ്പൂക്കളുടെ മണം അമ്മയുടെ താരാട്ടായിരുന്നു. രാത്രികാലങ്ങളില്‍ ഞാന്‍ ഉറങ്ങിക്കിടക്കുന്ന അമ്മയുടെ ആശേഷത്തില്‍ നിന്നു സ്വന്തം ശരീരത്തെ മോചിപ്പിച്ച് എത്രയോ തവണ ജനലിലേക്ക് ഓടിയിട്ടുണ്ട്, പൂത്തുനില്‍ക്കുന്ന നീര്‍മാതളം ഒരു നോക്കുകൂടി…