DCBOOKS
Malayalam News Literature Website
Browsing Category

Health

തിന്നു മരിക്കുന്ന മലയാളി! മുരളി തുമ്മാരുകുടി എഴുതുന്നു

എൻറെ ചെറുപ്പകാലത്ത് പഞ്ഞമാസവും പട്ടിണിയും ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ദേശിയും വിദേശിയുമായ ഭക്ഷണ ശാലകൾ ഉണ്ടാകുന്നതും അതിലെല്ലാം ആളുകൾ വന്നു നിറയുന്നതും വളരെ സന്തോഷത്തോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാൻ

ഇന്ന് ലോക ഭക്ഷ്യദിനം

വിശപ്പും ദാരിദ്ര്യവും ലോകത്തു നിന്ന് തുടച്ചുനീക്കുക എന്നത് മനുഷ്യാവകാശമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിനു കൂടുതലായി അറിയാന്‍ കഴിയണമെന്നും ലോക ഭക്ഷ്യദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു

എല്ലാവർക്കും മാനസികാരോഗ്യം ഉറപ്പാക്കുക, എല്ലാവർക്കും സേവനങ്ങൾ പ്രാപ്യമാക്കുക; ഇന്ന് ലോക…

മാനസിക രോഗമുള്ള വ്യക്തികളിൽ നാലിൽ മൂന്നു ആളുകൾക്കും വ്യക്തി, സാമൂഹിക , കുടുംബ ജീവിതത്തിൽ കാര്യമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്

കോവിഡ് വായുവിലൂടെ പടരുമോ?

കൊവിഡ് വൈറസിനെ നമ്മൾ പരിചയപ്പെട്ടിട്ട് 10 മാസമാകുന്നതേയുള്ളൂ. അതിൻ്റെ സ്വഭാവം, ശരീരത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ, ചികിത്സാമാർഗങ്ങൾ ഒക്കെ നമ്മളിപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നേയുള്ളൂ