Browsing Category
Health
നിയന്ത്രണങ്ങൾക്ക് ശേഷമുള്ള ആശുപത്രിക്കാലം ?
കർച്ചവ്യാധി വ്യാപന സാധ്യത കൂടുതലുള്ള സ്ഥലമാണ് ആശുപത്രികൾ. പ്രത്യേകിച്ച് കോവിഡ് പോലെ വളരെ പ്രത്യേകതയുള്ള ഒരു അസുഖത്തിന്റെ കാര്യത്തിൽ. വൈറസ് ശരീരത്തിൽ കയറി, രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതിനു മുൻപ് പോലും പകർന്നുനൽകാൻ സാധ്യതയുള്ള അസുഖമാണ് കോവിഡ്.
കൊറോണക്കാലത്തെ പ്രതിരോധ കുത്തിവെപ്പുകൾ
രതിരോധ കുത്തിവെപ്പുകൾ നമ്മുടെ പൊതുജനാരോഗ്യ രംഗത്തിനു നൽകിയ സംഭാവനകളെപ്പറ്റി ജനങ്ങൾ ഏറ്റവും ബോധവാന്മാരാണിപ്പോൾ. കൊറോണ വൈറസിനെതിരായി ഒരു ഫലപ്രദമായ വാക്സിൻ വികസിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരില്ല
കോവിഡിന്റെ ഇൻക്യൂബേഷൻ കാലയളവ് നീളുന്നുണ്ടോ?
നിരവധി മലയാളികളെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ ആശങ്കയിലാക്കുന്ന ഒരു ചോദ്യമാണിത്. കാരണം മറ്റൊന്നുമല്ല, കോവിഡിൻ്റെ ഇൻകുബേഷൻ പീരീഡ് 14 ദിവസം വരെ എന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടിപ്പോഴോ, വിദേശത്തു നിന്നും വന്നിട്ട് മൂന്നാഴ്ചയും നാലാഴ്ചയും…
കൊറോണ വന്നതോടെ മലയാളിയുടെ മറ്റു രോഗങ്ങൾ എവിടെ പോയി ?
''മലയാളിയ്ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളിലെങ്ങും ആരുമില്ലല്ലോ. ഇത്രയും ദിവസങ്ങളായിട്ട് ടെസ്റ്റുകൾ നടത്താത്തതുകൊണ്ടും ഡോക്റ്ററെ കാണാത്തതുകൊണ്ടും ആർക്കും ഒരു പ്രശ്നവുമില്ല. ഹാർട്ടറ്റാക്കുകളും ഇല്ല. ആൻജിയോപ്ലാസ്റ്റിയും ബൈപാസും…
കൊവിഡ് 19; നേത്ര കവചത്തിന്റെ പ്രാധാന്യം
കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ് നേത്ര സംരക്ഷണം. കണ്ണുകളിലൂടെയും വൈറസുകൾ ശരീരത്തിനുള്ളിൽ കടന്നു കൂടാം എന്നുള്ളത് തന്നെ കാരണം.