DCBOOKS
Malayalam News Literature Website
Browsing Category

Health

ഡെങ്കിപ്പനി തിരിച്ചുവരുമോ ?

ഡെങ്കി എന്നു തന്നെ പേരുള്ള വൈറസാണ് ഡെങ്കിപ്പനി ഉണ്ടാക്കുന്നത്. ഒന്നു മുതൽ നാലു വരെ നമ്പറിൽ അറിയപ്പെടുന്ന നാലു തരം ഡെങ്കി വൈറസുകൾ ഉണ്ട്. പനിയുടെ കാരണം ഡെങ്കി വൈറസ് ആണ് എന്ന് കണ്ടെത്താൻ വളരെ ലളിതമായ ടെസ്റ്റുകൾ മതിയെങ്കിൽ ഡെങ്കി വൈറസിന്റെ ഈ…

കൊറോണ വൈറസ് മനുഷ്യനിർമ്മിതമോ?

ഇതൊരു മനുഷ്യനിർമ്മിത വൈറസ് ആണ്. അതുകൊണ്ടാണ് അത് പല കാലാവസ്ഥകളുള്ള പല രാജ്യങ്ങളിലും ഇത്രയും മരണ കാരണമാകുന്നത്. വുഹാനിലെ ലാബിൽ ഞാൻ 4 വർഷം ജോലി ചെയ്തതാണ്. അവിടെ പലരുമായും ഇപ്പോഴും ബന്ധമുള്ളതാണ്. പക്ഷേ ഇപ്പോൾ അവരാരും വിളിച്ചിട്ട് ഫോൺ…

ശ്വാസകോശ രോഗങ്ങളും കൊറോണക്കാലവും !

ഈ ഒരു കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് സി ഒ പി ഡി രോഗികൾ ആണ്. കാരണം അവരുടെ പ്രകൃത്യാ ഉള്ള ശ്വാസകോശ പ്രതിരോധ സംവിധാനങ്ങൾ തകർന്ന അവസ്ഥയിലോ അല്ലെങ്കിൽ ലോപിച്ച അവസ്ഥയിലോ ആയിരിക്കും. അത് പെട്ടെന്ന് വൈറസ് ശരീരത്തിലേക്ക് കടക്കുവാനും…

ലോക്ക്ഔട്ടിലാവരുത് ആരോഗ്യം !

ലോകം ഏകദേശം മൊത്തമായിത്തന്നെ ലോക്ക്ഔട്ടിലാണ്. ആളുകൾ വീടിന് പുറത്തിറങ്ങുന്നത് അപൂർവ്വം. നമ്മുടെയോ നമ്മുടെ മുൻതലമുറയുടെയോ ഓർമ്മയിൽ ഇതിന് മുൻപിങ്ങനെ ഒരവസ്ഥ ഉണ്ടായതായി ഓർമ്മ കാണില്ല. വീടിനുള്ളിൽ അടച്ചിരിക്കുന്ന മനുഷ്യർ സ്വാഭാവികമായും ഒരു…

കൊവിഡ് കാലത്തെ ആംബുലൻസ് !

പുറംലോകം 'അറിയപ്പെടാത്ത ഹീറോസ് 'എന്ന ഗണത്തിൽ പെടുത്താവുന്ന ഒരു വിഭാഗമാണ് ആരോഗ്യവകുപ്പിലെ ഡ്രൈവർമാർ. പ്രധാനമായും ആംബുലൻസ് - ഫീൽഡ് തല സന്ദർശനത്തിനായും, പാലിയേറ്റീവ് വാഹനങ്ങളും മറ്റും ഓടിക്കുന്ന ഒരു കൂട്ടം ആളുകളുടെ കാര്യമാണ്. അവരിൽ പലർക്കും…