DCBOOKS
Malayalam News Literature Website
Browsing Category

Health

കോവിഡ് ബാധിതനായാൽ മണവും രുചിയും അറിയാൻ പറ്റാതാവുമോ?

കൊറോണ ബാധിതരായ പലരിലും മണം തിരിച്ചറിയാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുന്നു പഠനങ്ങൾ വന്നിരുന്നു. എന്നാൽ പരിമിതമായ തെളിവുകളായിരുന്നതിനാൽ രോഗ നിർണ്ണയത്തിനുള്ള മാനദണ്ഡങ്ങളിലവ ഉൾപ്പെടുത്താതെ തുടരുകയായിരുന്നു.

മദ്യപാനം വീണ്ടും തുടങ്ങേണ്ടെന്ന് ആഗ്രഹമുള്ളവർക്കായി!

മദ്യശാലകള്‍ അടക്കുന്നതിനുമുമ്പു മിക്ക ദിവസവും കുടിക്കാറുണ്ടായിരുന്നോ? ലോക്ക് ഡൌണ്‍ വേളയില്‍ കുടി നിര്‍ത്തുകയുണ്ടായോ? അങ്ങിനെയുള്ളവര്‍ക്ക് ഇപ്പോള്‍ സ്വയം ചോദിക്കാന്‍ ഒരു ചോദ്യം: മദ്യപിച്ചിരുന്നപ്പോഴത്തേയും ഇപ്പോഴത്തേയും അവസ്ഥകളെ ഒന്നു…

കൊവിഡ് കാലത്തെ കാൻസർ പരിരക്ഷ

ചൈനയിൽ കോവിഡ് മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഉടനെ തന്നെ കേട്ട ഒരു കാര്യമാണ് കാൻസർ രോഗികൾ വ്യാപകമായി കോവിഡ് ബാധിച്ചു മരിക്കുന്നു എന്ന്. പ്രതിരോധ ശേഷിക്കുറവ് ആണ് കാരണം എന്നും പറയപ്പെട്ടു. പിന്നീട്, ഇന്ത്യ അടക്കം ലോകത്തിന്റെ വിവിധ…

കൊവിഡിനും ചികിത്സയുണ്ട്!

ആധുനിക വൈദ്യശാസ്ത്രത്തിൽ ചികിത്സയില്ലാത്ത രോഗങ്ങൾ ഒന്നും തന്നെ ഇല്ല. അവിടെ ചികിത്സ എന്ന് പറയുന്നത് ഊഹാപോഹങ്ങളും ഇല്ലാത്ത ഒറ്റമൂലികളും മാജിക്കുകളുമല്ലാ. ഭാവിയിലൊരാൾക്കുണ്ടാവാൻ സാധ്യതയുള്ള രോഗങ്ങളെ ഇന്നേ പ്രതിരോധിക്കുന്നതു മുതൽ, മരണാസന്നനായ…

കൊവിഡ് കാലത്തെ സൂപ്പർ സ്റ്റാർ , അറിയാം വൈറ്റമിൻ C-യുടെ ജീവചരിത്രം

കൊവിഡ് കാലത്തെ വാട്സാപ്പിലെ അപദാന കഥകളിലെ സൂപ്പർസ്റ്റാറാണ് വൈറ്റമിൻ സി. സർവ്വരോഗ സംഹാരിയും, കോവിഡ് മർദ്ദകനും, ഇമ്മ്യൂണിറ്റിദായകനുമായി വാട്സാപ്പ് ഫോർവേഡുകളിൽ വാഴ്ത്തിപ്പാടപ്പെടുന്ന ആളാണ്, അസ്കോർബിക്ക് ആസിഡ് എന്ന് ആധാർ കാർഡിൽ പേരുള്ള…