Browsing Category
Health
ഇന്ത്യ മൂന്നാമത് എത്തുമ്പോള്‍…
ലോക്ക് ഡൗണിനും അൺ ലോക്കിനും ശേഷം കേരളത്തിൽ ആളുകൾ ഏറെ റിലാക്സ്ഡ് ആയ സമയമായിരുന്നു കഴിഞ്ഞ മാസം. ഇനി അത് മാറുകയാണ്
മഹാമാരിക്ക് മുന്നില്‍ തളരാതെ പോരാടിയ പോരാളികള്‍: ഇന്ന് ഡോക്ടേഴ്സ് ദിനം
ലോകം മുഴുവന്‍ കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചു നില്ക്കുന്ന ഈ നേരത്ത് മരണം പോലും മുന്നില്‍ കണ്ട് ജീവിക്കുന്നവരാണ് ഡോക്ടര്‍മാര്‍
ആത്മഹത്യകളും മീഡിയ ഉപയോഗവും…!
ലോകത്ത് ഒരു വർഷം എട്ടു ലക്ഷം ആത്മഹത്യകൾ നടക്കുന്നു എന്നാണ് കണക്ക്. അതായത് ഓരോ 40 സെക്കൻഡിലും ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നുണ്ട്.
ചിരിക്കുന്ന മുഖങ്ങളിൽ പലതും ഉള്ളിൽ അലറിക്കരയുന്നുണ്ട് …!
ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്. തലക്കകത്ത് നിന്ന് തുടർച്ചയായി 'നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക് പ്രതീക്ഷകളില്ല, നിനക്ക് യാതൊരു വിലയുമില്ല' എന്ന് മസ്തിഷ്കം പറഞ്ഞ് കൊണ്ടേയിരിക്കും
കോവിഡിന് മരുന്ന് ഇന്ത്യയിലെത്തിയോ?
ബോധപൂർവ്വമോ അല്ലാതെയോ ചില വസ്തുകളെ വളച്ചൊടിച്ച് അവതരിപ്പിച്ചിരിക്കുകയാണ്. പറയുന്ന ആളുടെ മെഡിക്കൽ അവഗാഹം പരിമിതമാണെന്ന് വേണം കരുതാൻ