Browsing Category
Health
മഴക്കാലം പനിക്കാലം കൂടിയാകുമ്പോൾ …!
രോഗത്തിന്റെ ആദ്യ ദിവസങ്ങളിൽ (5 ദിവസം വരെ) NS1 ആന്റിജൻ ടെസ്റ്റ്, അതു കഴിഞ്ഞാൽ IgM ഡെങ്കി ആന്റിബോഡി ടെസ്റ്റ്
നിങ്ങളുടെ പ്രദേശത്ത് കോവിഡ് സ്ഥിരീകരിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
രോഗിയോടൊപ്പം അവസാനം ചിലവഴിച്ച ദിവസം മുതൽ 14 ദിവസം കർശനമായും വീടിനുള്ളിൽ കഴിയേണ്ടതാണ്. ഒരു കാരണവശാലും പുറത്തു പോകാൻ പാടില്ല. അവശ്യ സാധനങ്ങൾ സന്നദ്ധപ്രവർത്തകർ എത്തിക്കുന്നതാണ്
കൊറോണ: യുദ്ധം പടിവാതിൽക്കൽ എത്തുമ്പോൾ …മുരളി തുമ്മാരുകുടി എഴുതുന്നു
കേരളത്തിൽ മരിക്കുന്നവർ നമുക്ക് അച്ഛനും അമ്മയും സഹോദരരനും സഹപ്രവർത്തകയും സുഹൃത്തുക്കളും ഒക്കെയാകാം. പക്ഷെ ഇവർ ഓരോരുത്തരും ലോകത്തിന് വ്യക്തികളല്ല, അക്കങ്ങൾ ആണ്
കൊറോണ കുന്നു കയറുമ്പോള്‍… മുരളി തുമ്മാരുകുടി എഴുതുന്നു
കൊറോണ തിരുവനന്തപുരത്തു നിന്നും, പൂന്തുറയിൽ നിന്നും, ചെല്ലാനത്തുനിന്നും നമ്മുടെ നഗരത്തിലോ ഗ്രാമത്തിലോ എത്താൻ ഇനി ആഴ്ചകൾ വേണ്ട
ആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ?
ഗ്ലിസറിൻ, ആൽക്കഹോൾ, ജലം എന്നിവയുടെ ഒരു മിശ്രിതത്തിൽ ആർസെനിക് ട്രയോക്സൈഡ് കലർത്തിയോ ആർസെനിക് ലോഹം ജലത്തിൽ വാറ്റിയോ ആണ് ഈ മരുന്നിൻറെ പ്രാഥമികരൂപം ഉണ്ടാക്കുന്നത്