Browsing Category
Editors’ Picks
സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ ‘നുറുങ്ങു വെട്ടം’; പുസ്തകപ്രകാശനം മാര്‍ച്ച് 7ന്
സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ ഏറ്റവും പുതിയ പുസ്തകം 'നുറുങ്ങുവെട്ടം' മാര്‍ച്ച് 7-ന് പ്രകാശനം ചെയ്യും
‘ഡീസീ ഫലിതങ്ങള്‍’ കാലത്തിന്റെ കണ്ണാടികളാകുന്ന കുറിപ്പുകള്‍: എഴുമറ്റൂര്‍ രാജരാജവര്‍മ്മ
സ്വന്തം പേരിന്റെ സവിശേഷതയില്‍നിന്നാണ് കുറിപ്പുകള്‍ ആരംഭിക്കുന്നത്. മദ്രാസ് വിമാനത്താവളത്തില്‍ ഡല്‍ഹിക്കുള്ള വിമാനം കാത്തിരിക്കുന്ന ഡി.സി. കിഴക്കെമുറി ഉച്ചഭാഷണിയില്‍ കേള്‍ക്കുന്ന വിളി 'മിസ് ഡി.സി. കിഷ്‌കുമാരി' എന്നാണ്
മൂന്നു വാല്യങ്ങളിലായ് 3333 ലധികം പേജുകൾ, ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ ; ഇപ്പോൾ ഓർഡർ…
ഡോ എം ലീലാവതിയുടെ ‘ശ്രീമദ് വാത്മീകി രാമായണം’ഇപ്പോൾ ഓർഡർ ചെയ്യൂ ഡിസി ബുക്‌സ് ഓൺലൈൻ സ്റ്റോറിലൂടെ. മൂന്നു വാല്യങ്ങളിലായ് 3333 ലധികം പേജുകളുള്ള പുസ്തകം ആദ്യം ഓർഡർ ചെയ്യുന്ന 10 പേർക്ക് ഇന്ന് തന്നെ അയക്കുന്നു
ഡി-ലിറ്റ് പുരസ്‌കാരങ്ങള്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ വിതരണം ചെയ്തു
തിരൂരിലെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ പ്രഥമ ഡി.ലിറ്റ് ബിരുദദാനം (ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ്) കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു
‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് 5 ദിവസം കൂടി മാത്രം
എല്ലാ വേദങ്ങളും സത്യമാണ്. എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം.
ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു