DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍; പുസ്തകക്കടകളില്‍ ദുര്‍ലഭമായ നിരവധി ടൈറ്റിലുകള്‍ 50% വിലക്കുറവില്‍…

പുസ്തകക്കടകളില്‍ ദുര്‍ലഭമായ  ബാക്ക് എഡിഷന്‍ ടൈറ്റിലുകളുമായി ഡിസി ബുക്‌സ് ബിഗ് ബാക്ക് എഡിഷന്‍. 16 ബാക്ക് എഡിഷന്‍ ടൈറ്റിലുകളാണ്  50 ശതമാനം വിലക്കുറവില്‍ ആദ്യ മണിക്കൂറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

വേദങ്ങള്‍ സത്യത്തെ അതേപടി ഉദ്‌ഘോഷിക്കുന്നു: സ്വാമി രംഗനാഥാനന്ദ

ഋഗ്വേദസംഹിതയുടെ പഠനത്തിനുവേണ്ടി ജീവിതകാലമത്രയും ഉഴിഞ്ഞുവയ്ക്കുകയും ആ പഠനത്തിന്റെ സദ്ഫലങ്ങളെ മലയാളികളുടെ നന്മയ്ക്കായി ആവിഷ്‌ക്കരിക്കാന്‍ ഒരു തപസ്യതന്നെ നടത്തുകയും ചെയ്ത ശ്രീ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിനോടുള്ള സന്തോഷവും അത്ഭുതാദരങ്ങളും…

മലയാള സാഹിത്യത്തിലെ സ്ത്രീവാദവ്യവഹാരങ്ങള്‍

പ്രധാനമായും ഈ എഴുത്തുകാരികളുടെ രചനകളും ഇടപെടലുകളും സൃഷ്ടിച്ച പുതിയ വായനാസമീപനങ്ങള്‍, ഭാവുകത്വ ചിന്തകള്‍, സൗന്ദര്യ, രാഷ്ട്രീയ ബദലുകള്‍ എന്നിവ പുരുഷനിയന്ത്രാണാധികാരത്തിലുള്ള മലയാള സാഹിത്യ ലോകത്തിന്റെ മുഖ്യധാരയില്‍ വലിയ വിള്ളലുകളുണ്ടാക്കുകയും…

നിരന്തര പ്രതിപക്ഷം: സ്ത്രീരാഷ്ട്രീയത്തിന്റെ തുറസ്സുകൾ

ചരിത്രം,സദാചാരം/ലൈംഗികത, സാഹിത്യം, വികസനം/രാഷ്ട്രീയം, സംവാദങ്ങൾ/അഭിമുഖങ്ങൾ  എന്നിങ്ങനെ അഞ്ച് ഭാഗങ്ങളായാണ്  ഈ പുസ്തകത്തിന്റെ ഉള്ളടക്കം തരം തിരിക്കപ്പെട്ടിട്ടുള്ളത്. ദേവികയുടെ ബൗദ്ധിക ജീവിതത്തിലെ ആദ്യ ഉദ്യമം ഡോക്ടറൽ ഗവേഷണങ്ങളുടെ ഭാഗമായി അവർ…

ഞാന്‍ എന്തുകൊണ്ട് ഫെമിനിസ്റ്റല്ല (ആണ്)? : ബെന്യാമിന്‍

അടുത്തിടെ ഇറങ്ങിയതില്‍ വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റുകയും സോഷ്യല്‍ മീഡിയയിലെ സ്ത്രീസമത്വവാദികളായ പുരുഷന്മാര്‍ ആഘോഷിക്കുകയും ചെയ്ത മലയാള സിനിമ ആണല്ലോ ' 'The Great Indian Kitchen'. എല്ലാ പുരുഷന്മാരും കണ്ടിരിക്കേണ്ട ചിത്രം