Browsing Category
Editors’ Picks
സസ്‌പെന്‍സ് ത്രില്ലറുകളിലെ പകരം വെക്കാനാവാത്ത 16 പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍!
വായനക്കാർ ആവേശത്തോടെ സ്വീകരിച്ച ട്വിസ്റ്റുകളും സസ്‌പെൻസുകളും നിറഞ്ഞ 16 അത്യുഗ്രൻ ക്രൈം ത്രില്ലറുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ
16 നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ!
മലയാള സാഹിത്യത്തിലെ നിത്യഹരിത നോവലുകള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. ഇന്ന് ഒരു ദിവസത്തേയ്ക്ക് മാത്രം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലാണ് ഓഫര്‍ ലഭ്യമാവുക.
രോഗത്തിന്റെ കക്ഷിരാഷ്ട്രീയം
സത്യത്തിന്റെ അപരനാമം നമുക്കിന്ന് ശാസ്ത്രമാണ്. ശാസ്ത്രമോ, കണക്കുകളും! കണക്കുകളില്‍ മുങ്ങിപ്പൊങ്ങുകയാണിന്ന് കേരളവും. മുങ്ങുന്നവന്റെ മരണവെപ്രാളവും പൊങ്ങിയുയരുമ്പോഴുള്ള ആശ്വാസ ശബ്ദങ്ങളും ദിനേന ഇടകലരുകയാണ്
‘പടിഞ്ഞാറെ കൊല്ലം ചോരക്കാലം’; കഥ വന്ന വഴിയെപ്പറ്റി കഥാകൃത്ത്
രാത്രി. അര്‍ധരാത്രി കഴിഞ്ഞിരിക്കണം. മൂത്രമൊഴിക്കാന്‍ എഴുന്നേറ്റതാണ്. എന്റെ വീടിനു പിന്നാലേ വിശാലമായ വയലാണ്. പരിസരത്ത് ആള്‍പ്പാര്‍പ്പ് കുറവാണ്. എന്നിട്ടും ഒന്നിനെയും ഭയമില്ലാത്ത കാലമാണ്.
ഡിസി ബുക്സ്റ്റോര്‍ റഷ് അവര്‍ ഈ വാരം ഇന്ന് കൂടി മാത്രം!
ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്സ്റ്റോര്‍ റഷ് അവറിലൂടെ