DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്‌സ് ഇയര്‍ എന്‍ഡ് സെയില്‍ മാര്‍ച്ച് 31 വരെ

വര്‍ഷാവസാന വില്‍പനയോടനുബന്ധിച്ച് മലയാളം- ഇംഗ്ലീഷ് പുസ്തകങ്ങള്‍ 50 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കാനുള്ള സുവര്‍ണ്ണാവസരമാണ് പ്രിയവായനക്കാരെ തേടിയെത്തിയിരിക്കുന്നത്

ടി ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’ മമ്മൂട്ടി പ്രകാശനം ചെയ്തു

ടി.ഡി രാമകൃഷ്ണന്റെ ഏറ്റവും പുതിയ നോവല്‍ ‘പച്ച മഞ്ഞ ചുവപ്പ്’   നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു

ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍’; പുസ്തകപ്രകാശനം 23-ന്

ഡോ. ദീപു പി കുറുപ്പിന്റെ ഏറ്റവും പുതിയ നോവല്‍ 'മുകിലന്‍' മാര്‍ച്ച് 23-ന് പ്രകാശനം ചെയ്യും. രാവിലെ 10.30ന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ ഡോ. സുനില്‍ പി ഇളയിടത്തില്‍ നിന്നും വി.ജെ. ജയിംസ് പുസ്തകത്തിന്റെ…

പുതിയ 4 പുസ്തകക്കൂട്ടങ്ങള്‍, 20-ലധികം പുസ്തകങ്ങള്‍! ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ ഏറ്റവും കുറഞ്ഞ…

എല്ലാവരും ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ വിവിധ ബണ്ടിലുകളുമായി ഡിസി ബുക്‌സ്. നാല് പുസ്തകക്കൂട്ടങ്ങളിലായി 20-ലധികം പുസ്തകങ്ങളാണ് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്നത്

ഗ്രാമീണ ജീവിതത്തിന്റെ ആൽബം

ദേശത്തിലും പ്രദേശത്തിലും ദേശ്യഭാഷയിലും വേരുള്ള ലഘു ആഖ്യാനങ്ങളാണ് ഇവ. തുമ്പച്ചെടികളുടെ പടർച്ച പോലെ നാടൻ നർമ്മവും നൻമയും നൈസർഗ്ഗികതയും പൂത്തു നിൽക്കുന്ന കഥനത്തിന്റെയും കവിതയുടെയും പച്ചപ്പു നിറഞ്ഞ ചെറിയ ചില ഇടങ്ങൾ