Browsing Category
Editors’ Picks
പ്രിയ പുസ്തകങ്ങള്‍ ഇപ്പോള്‍ വാങ്ങൂ 25% വിലക്കുറവില്‍ ഡിസി ബുക്സ്റ്റോര്‍ റഷ് അവറിലൂടെ!
ചരിത്രം, നോവല്‍, ആത്മകഥ, ബാലസാഹിത്യ രചനകള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്സ്റ്റോര്‍ റഷ് അവറിലൂടെ
ഇതാണ് എന്റെ പ്രിയപ്പെട്ട പുസ്തകം, വൈറലായി റസ്കിൻ ബോണ്ടിന്റെ ഫേസ്ബുക് പോസ്റ്റ്
പ്രിയ പുസ്തകവുമായിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കുട്ടികളുടെയും മുതിര്ന്നവരുടെയും പ്രിയ എഴുത്തുകാരൻ റസ്‍കിന്‍ ബോണ്ട്
പരപ്പനങ്ങാടി ഉണ്ണികൃഷ്ണപ്പണിക്കരുടെ ‘വാക്കിനെത്തരുന്ന സൂര്യന്‍’ പ്രകാശനം ചെയ്തു
പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കർ രചിച്ച "വാക്കിനെത്തരുന്ന സൂര്യൻ" എന്ന പുസ്തകം അശ്വതി തിരുനാൾ ഗൗരിലക്ഷ്മീബായ് തമ്പുരാട്ടി പ്രകാശനം ചെയ്തു
അയനം- എ. അയ്യപ്പന്‍ കവിതാപുരസ്‌കാരം അന്‍വര്‍ അലിക്ക്
മലയാളത്തിന്റെ പ്രിയകവി എ.അയ്യപ്പന്റെ ഓര്‍മ്മയ്ക്കായി അയനം സാംസ്‌കാരികവേദി ഏര്‍പ്പെടുത്തിയ പത്താമത് അയനം-എ.അയ്യപ്പന്‍ കവിതാപുരസ്‌കാരം അന്‍വര്‍ അലിക്ക്.
ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ പ്രഭാവര്‍മ്മ
ദേശീയ ചലച്ചിത്ര പുരസ്‌കാരനിറവില്‍ കവിയും പത്രപ്രവർത്തകനുമായ പ്രഭാവര്‍മ്മ.
കോളാമ്പി എന്ന ചിത്രത്തിലെ പണ്ഡിറ്റ് രമേശ് നാരായണന് സംഗീതം പകര്ന്ന് മധുശ്രീ പാടിയ ഗാനമാണ് മികച്ച ഗാനരചയ്ക്ക് പ്രഭാവര്‍മ്മയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്