Browsing Category
Editors’ Picks
‘വാസവദത്ത’യുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു
സജില്‍ ശ്രീധര്‍ രചിച്ച നോവല്‍ 'വാസവദത്ത'യുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്തു.
ഖസാക്കിന്റെ ഇതിഹാസം സുവര്‍ണ്ണ ജൂബിലി നോവല്‍ മത്സരം 2020; ഫലപ്രഖ്യാപനം മെയ് 16-ന്
ഡി.സി ബുക്സ് സംഘടിപ്പിച്ച നോവല്‍ സാഹിത്യ മത്സരത്തിലെ വിജയികളെ മെയ് 16-ന് പ്രഖ്യാപിക്കും.
അന്ത ഭയം ഇരിക്കട്ടും !
സ്വപ്നങ്ങൾ കാണുന്നതിനിടെ ഞെട്ടിയെഴുന്നേൽക്കുമ്പോഴാണ് പലപ്പോഴും കഥകളുടെ ആശയങ്ങൾ തെളിഞ്ഞുകിട്ടാറുള്ളത്. ആ നിമിഷങ്ങളെ എവിടെയെങ്കിലുമൊന്നു കോറിയിട്ടാണ് പിന്നീട് ഉപയോഗപ്പെടുത്താറുള്ളത്
അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു
മുംബൈ സാഹിത്യോത്സവത്തിന്റെ സ്ഥാപകനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധാര്‍ക്കര്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
‘വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികള്‍ ‘ ഇപ്പോള്‍ വിപണിയില്‍
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച വി.ടി. ഭട്ടതിരിപ്പാടിന്റെ വി.ടി.യുടെ സമ്പൂര്‍ണ്ണകൃതികളുടെ ഇപ്പോള്‍ വിപണിയില്‍