DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ദൃശ്യം 2’; മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ വിപണിയില്‍

അതിരുകള്‍ ഭേദിച്ച മഹാവിജയം തീര്‍ത്ത ചിത്രമാണ് ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം 2.  മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ വായനക്കാര്‍ക്ക് പുസ്തകരൂപത്തില്‍ സ്വന്തമാക്കാം

യു.ആര്‍ അനന്തമൂര്‍ത്തിയുടെ പുസ്തകങ്ങള്‍ ഇപ്പോള്‍ വിപണിയില്‍

ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി എന്ന യു.ആര്‍. അനന്തമൂര്‍ത്തി അറിയപ്പെടുന്ന സാഹിത്യകാരനും, കന്നഡ സാഹിത്യത്തിലെ നവ്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവുമാണ്

മനോഹരമായ 5 യാത്രാവിവരണങ്ങള്‍

യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കും യാത്ര പോകാത്തവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന മനോഹരമായ 5 യാത്രാവിവരണങ്ങൾ ഇപ്പോൾ ഒന്നിച്ച് സ്വന്തമാക്കൂ 1,910 രൂപയ്ക്ക് 

എക്കാലവും വിപണി കീഴടക്കിയ 150 ബെസ്റ്റ് സെല്ലേഴ്‌സ് 25% വിലക്കുറവില്‍!

വിവിധ ശ്രേണികളിലുള്ള 150 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ…

വാമൊഴിയിലൂടെയും വരമൊഴിയിലൂടെയും തലമുറകള്‍ കൈമാറിയ മലയാളത്തിന്റെ ബൗദ്ധികസ്വത്ത് ‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’ പ്രീബുക്കിങ് ആരംഭിച്ചിരിക്കുന്നു