Browsing Category
Editors’ Picks
സി.വി. ബാലകൃഷ്ണന്‍- കഥയുടെ നിത്യയൗവ്വനം
കഥയുടെ ഉറവവറ്റാത്ത മനസ്സുമായി മലയാളസാഹിത്യത്തിന്‍റെ നെടുംപാതയിലൂടെയുള്ള സി.വി ബാലകൃഷ്ണന്‍റെ സര്‍ഗസഞ്ചാരം അഞ്ചരപ്പതിറ്റാണ്ടിലേക്കു കടക്കുന്നു.
ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം രജനീകാന്തിന്
51-ാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നടൻ രജനികാന്തിന്. കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലെ സംഭാവന കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്‌കാരം നൽകിയത്
ബുക്കര്‍ സമ്മാനം 2021; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബുക്കര്‍ സമ്മാനം 2021; ലോങ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 12 രാജ്യങ്ങളില്‍ നിന്നുള്ള 11 ഭാഷകളിലെ പുസ്തകങ്ങളാണ് ഇത്തവണ ബുക്കര്‍ സമ്മാനത്തിനുവേണ്ടി മത്സരിക്കുന്നത്. ഏപ്രില്‍ 22 ന് ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. ജൂണ്‍…
ദുബായിലെ ആദ്യ സ്വകാര്യ സ്കൂൾ സ്ഥാപക മറിയാമ്മ വർക്കി അന്തരിച്ചു
ദുബായിലെ ആദ്യ സ്വകാര്യ സ്‌കൂള്‍ സ്ഥാപകയും ജെംസ് ഗ്രൂപ്പ് ചെയര്‍മാന്‍ സണ്ണിവര്‍ക്കിയുടെ മാതാവുമായ മറിയാമ്മ വര്‍ക്കി (90) ദുബായില്‍ അന്തരിച്ചു. റാന്നി സ്വദേശിയാണ്
ഉത്തരം പറയൂ, സമ്മാനം നേടൂ!
ഡിസി ബുക്സ് മലയാളം ലിറ്ററേച്ചര്‍ ക്വിസില്‍ പ്രിയ വായനക്കാര്‍ക്കായി ഇന്നത്തെ ചോദ്യം ഇതാ!