Browsing Category
Editors’ Picks
ഡിസി ബുക്‌സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിലേക്ക് ഇപ്പോള്‍ രചനകള്‍ അയക്കാം
ലോകമെമ്പാടും എല്ലാ വിഭാഗം ആളുകളും ഏറ്റവുമധികം വായിക്കുന്ന സാഹിത്യമാണ് റൊമാന്‍സ് നോവല്‍. മനുഷ്യഹൃദയങ്ങളിലേക്ക് നേരിട്ടു സംവദിക്കുന്ന സംഗീതം പോലെ ഭാഷാതീതമായ ഒരു സര്‍ഗ്ഗാനുഭവം. അങ്ങനെയൊരു സര്‍ഗ്ഗാനുഭവം മലയാളത്തില്‍ പകരാന്‍ നിങ്ങള്‍ തയ്യാറാണോ?
കുഞ്ചന്‍ നമ്പ്യാര്‍ സാഹിത്യ പുരസ്‌കാരം പ്രഭാവര്‍മ്മയ്ക്ക് സമര്‍പ്പിച്ചു
കവിതാ വിഭാഗത്തിലുള്ള സമഗ്ര സംഭാവനയ്ക്ക് കുഞ്ചൻ നമ്പ്യാർ സ്‌മാരക സമിതി ഏർപ്പെടുത്തിയ കുഞ്ചന്‍ നമ്പ്യാര്‍ സാഹിത്യ പുരസ്‌കാരം കവി പ്രഭാവർമ്മയ്‌ക്ക് സമ്മാനിച്ചു
ഡോ. ജേക്കബ് തോമസിന്റെ ‘രാജാവ് നഗ്നനാണ്- ഒരു IPSകാരന്റെ നേരറിവുകള്‍’ ; പ്രീബുക്കിങ് തുടരുന്നു
ഡോ.ജേക്കബ് തോമസിന്റെ ഏറ്റവും പുതിയ പുസ്തകം ‘ രാജാവ് നഗ്നനാണ്- ഒരു IPSകാരന്റെ നേരറിവുകള്‍’ പ്രീബുക്കിങ് തുടരുന്നു
ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ 250 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍!
വിവിധ ശ്രേണികളിലുള്ള 250 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ. നോവല്‍, കഥ, കവിത, ചരിത്രം, ആത്മകഥകള്‍, ജീവചരിത്രം, ക്രൈം ത്രില്ലറുകള്‍, യാത്രാവിവരണം തുടങ്ങി എല്ലാ വിഭാഗങ്ങളില്‍…
ഈ കൃതി വായിക്കുമ്പോൾ നിങ്ങൾ ചരിത്രത്തെയാണ് തൊടുന്നത്!
"നിങ്ങൾ വളരെ ചെറുപ്പം ആണല്ലോ? കിഴക്കുനിന്ന് നരച്ച താടിക്കാരനായ ഒരു ജ്ഞാനിയേയാണ് ഞാൻ പ്രതീക്ഷിച്ചത്" എന്ന് ലെനിനും. "അമേരിക്കയിൽ വെച്ച് ഞാൻ കണ്ടുമുട്ടിയ ഇന്ത്യൻ വിപ്ലവകാരികളിൽ എന്നിൽ മതിപ്പുളവാക്കിയ ഓരേയൊരാൾ"" എന്ന് ലാലാലജ്പത്റായിയും പറഞ്ഞ…