DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘ചെന്നായ’ ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം

ജി. ആർ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ സമാഹാരം 'ചെന്നായ' ഇപ്പോള്‍ വിപണിയില്‍. 'ചെന്നായ' എന്ന കഥയ്‌ക്കൊപ്പം മറുത, ക്ലോക്ക് റൂം, കുള്ളനും കിഴവനും, പതിനെട്ടര കമ്പനി എന്നീ കഥകളും ഒപ്പം കഥാകാരനുമായുള്ള ദീര്‍ഘ അഭിമുഖവും പുതിയ പുസ്തകത്തിലുണ്ട്.

‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; എല്ലാ മലയാളിയും അറിഞ്ഞിരിക്കേണ്ട പ്രായോഗിക പൈതൃക വിജ്ഞാന…

പുതിയതരം അറിവുകളും പുതിയതരം അധികാരങ്ങളും വന്നപ്പോള്‍ നാട്ടറിവുകള്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായി. പുതിയതരം അറിവുകള്‍ അധീശത്വമായതോടെ നമ്മുടെ ചുവടുകള്‍ ഉറയ്ക്കാതെയായി. നമ്മുടെ ചിന്തകള്‍ ഒഴുകാതെയായി. ജീവിതം വീണ്ടും തളിര്‍ക്കാന്‍ മണ്‍മറഞ്ഞു…

സക്കറിയയുടെ ‘ഇതാണെന്റെ പേര്’ നാടകമാകുന്നു

2020ലെ എഴുത്തച്ഛന്‍ പുരസ്‌കാരജേതാവ് സക്കറിയയുടെ പ്രശസ്തമായ നോവെല്ല  'ഇതാണെന്റെ പേരിനെ ' ആസ്പദമാക്കി ഒരുക്കിയ നാടകം അവതരണത്തിനായി ഒരുങ്ങുന്നു