Browsing Category
Editors’ Picks
‘വായിക്കുക എന്നത് ജീവിക്കുക തന്നെയാണ്’: കെ. സച്ചിദാനന്ദന്‍ , വീഡിയോ
'വായിക്കുക എന്നത് ജീവിക്കുക തന്നെയാണ്' എന്ന് കെ. സച്ചിദാനന്ദന്‍. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലോകപുസ്തകദിനാഘോഷത്തില്‍ 'വായനയുടെ ആത്മകഥ' എന്ന മുഖ്യപ്രമേയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഡിസി ബുക്‌സ് ലോകപുസ്തകദിനാഘോഷം തത്സമയം കാണാം
ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലോകപുസ്തകദിനാഘോഷം രാവിലെ 10.30 മുതല്‍ തത്സമയം കാണാം. ഡി സി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം
ലോകപുസ്തകദിനാഘോഷം നാളെ
ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ലോകപുസ്തകദിനാഘോഷത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു. ഡി സി ബുക്‌സ് ഔദ്യോഗിക യൂ ട്യൂബ് ചാനലിലൂടെയും ഫേസ്ബുക് പേജിലൂടെയും പ്രിയവായനക്കാര്‍ക്ക് പരിപാടിയുടെ ഭാഗമാകാം
ചരിത്രവും വർത്തമാനകാലവും സമന്വയിപ്പിച്ച ത്രില്ലർ നോവൽ!
തമിഴ് സിനിമയായ "തീരൻ അധികാരം ഒൻട്ര്" എന്ന സിനിമയിൽ നാം കണ്ടതുപോലെയുള്ള ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യകൊലയാളിസംഘങ്ങളായ തഗ്ഗികളെ ആരുടെയൊക്കെയോ ലക്ഷ്യങ്ങൾക്കായി വീണ്ടും പുനർജീവിപ്പിക്കുന്നതിലൂടെയാണ് കഥയുടെ തുടക്കം
കെ.ആര്‍. മീരയുടെ പെണ്‍ പഞ്ചതന്ത്രവും മറ്റു കഥകളും
പുരുഷാധിപത്യ സമൂഹത്തില്‍ പുരുഷനെ ഉയര്‍ത്തിക്കാട്ടിയും സ്ത്രീയെ ഇകഴ്ത്തിയും രചിക്കപ്പെട്ടതാണ് പഞ്ചതന്ത്രം എന്ന് അഭിപ്രായമുള്ള കൂട്ടത്തിലാണ് എഴുത്തുകാരി കെ.ആര്‍.മീര.