DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഡിസി ബുക്‌സ് റൊമാന്‍സ് ഫിക്ഷന്‍ മത്സരത്തിലേക്ക് ജൂലൈ 31 വരെ രചനകള്‍ അയക്കാം

ലോകമെമ്പാടും എല്ലാ വിഭാഗം ആളുകളും ഏറ്റവുമധികം വായിക്കുന്ന സാഹിത്യമാണ് റൊമാന്‍സ് നോവല്‍. മനുഷ്യഹൃദയങ്ങളിലേക്ക് നേരിട്ടു സംവദിക്കുന്ന സംഗീതം പോലെ ഭാഷാതീതമായ ഒരു സര്‍ഗ്ഗാനുഭവം

കോവിഡ്കാല വായനയില്‍ ഇന്നത്തെ പുസ്തകം ‘ പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം’

ആദിമ ഇന്ത്യാ ചരിത്രത്തെ ആധികാരികമായും സമഗ്രമായും വിശകലനം ചെയ്യുന്ന കൃതിയാണ് ഉപിന്ദര്‍ സിങ് രചിച്ച പ്രാചീന, പൂര്‍വ്വ മധ്യകാല ഇന്ത്യാചരിത്രം.

30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കൂ ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവറിലൂടെ!

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ 30 ടൈറ്റിലുകള്‍ ഇപ്പോള്‍ ഡിസി ബുക്‌സ് സ്‌റ്റോര്‍ റഷ് അവറിലൂടെ സ്വന്തമാക്കൂ 25% വിലക്കുറവില്‍

ലിംഗപദവിയും സാമൂഹികതയും

ചിന്തകള്‍ക്ക് ലിംഗവ്യത്യാസമുണ്ടോ? സ്ത്രീകളെ പ്രസാദിപ്പിക്കാന്‍ എഴുത്തിന്റെ ദേവതകള്‍ക്ക് കഴിയാഞ്ഞിട്ടാണോ? എന്തുകൊണ്ടാണ് പുരുഷന്മാരെ പോലെ സ്ത്രീകള്‍ ചിന്തിക്കുകയും എഴുതുകയും ചെയ്യാതിരുന്നത്?

ഡിസി ബുക്സ് Author In Focus-ൽ ബാലചന്ദ്രന്‍ ചുള്ളിക്കാട്

മലയാളകവിതയിലെ ‘ക്ഷുഭിതയൗവനം’ എന്ന്‌ വിശേഷിപ്പിക്കപ്പെട്ട ബാലചന്ദ്രൻ ചുള്ളിക്കാടാണ് ഈ വാരം ഡിസി ബുക്സ് Author In Focus-ൽ.  വികാരതീവ്രമായി അദ്ദേഹം കുറിച്ച ഓരോ വരികളും മലയാളി ഹൃദയം കൊണ്ടാണ് ഏറ്റെടുത്തത്.