Browsing Category
Editors’ Picks
ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു
മലയാളത്തിന്റെ പ്രിയപ്പെട്ട ബാലസാഹിത്യകാരി സുമംഗല (87) അന്തരിച്ചു .ചെറുകഥകൾക്കും നോവലുകൾക്കും പുറമെ കുട്ടികൾക്കുവേണ്ടി അൻപതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്.
‘ഹിരണ്യം’; ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവല്‍
മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ആദ്യ നോവലാണ് ഹിരണ്യം. ബാലചന്ദ്രന്‍ ചുള്ളിക്കാട് തന്റെ 18-ാമത്തെ വയസ്സില്‍ എഴുതിയ മാന്ത്രിക നോവലാണ് ഡി സി ബുക്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്
‘എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍’; ഡോ.സോമന്‍ കടലൂര്‍ സംസാരിക്കുന്നു, വീഡിയോ
സുസ്ഥിരമായ കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ചും സുസ്ഥിരമായ മനുഷ്യജീവിതത്തിന്റെ വികസനത്തെക്കുറിച്ചും സംസാരിക്കുന്ന ബൃഹദ്ഗ്രന്ഥമാണ് ഡിസി ബുക്സ് പ്രീപബ്ലിക്കേഷന് പദ്ധതിയിലൂടെ പ്രസിദ്ധീകരിക്കുന്ന 'എന്നും കാത്തുസൂക്ഷിക്കേണ്ട നാട്ടറിവുകള്‍' എന്ന് …
ര എന്നക്ഷരത്തില്‍ തുടങ്ങുന്ന പേര്; ടി. കെ. ശങ്കരനാരായണന്‍ എഴുതിയ കഥ
ഹേമ സ്വയം മറന്നിട്ടെന്ന പോലെ വല്ലാത്തൊരു വേഗത്തില്‍ ജനലരികിലേക്ക് ചെന്ന് ആ ബംഗ്ലാവിലേക്ക് എത്തിച്ചു നോക്കി. കരിങ്കല്‍ച്ചുവരില്‍ Bharathiraja, Film Director എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്നത് ഇവിടെ നിന്നാല്‍ കാണാം. വിശ്വാസം വരാതെ…
കോവിഡ് വ്യാപനം; മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം റിലീസ് തീയതി മാറ്റി. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം അറിയിച്ചത്