Browsing Category
Editors’ Picks
സുമംഗലയുടെ ‘മഞ്ചാടിക്കുരുവും മറ്റ് ബാലനോവലുകളും’; ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം
വിടപറഞ്ഞ മലയാളത്തിന്റെ കഥയമ്മൂമ്മ സുമംഗലയുടെ ഏറ്റവും പുതിയ പുസ്തകം ' മഞ്ചാടിക്കുരുവും മറ്റ് ബാലനോവലുകളും'
സുമംഗല ; മധുരം കിനിയുന്ന കഥകളുടെ മിഠായിപ്പൊതികൾ സമ്മാനിച്ച എഴുത്തുകാരി
മധുരം കിനിയുന്ന കഥകളുടെ മിഠായിപ്പൊതികള് സമ്മാനിച്ച പ്രിയ എഴുത്തുകാരിയാണ് വിടപറഞ്ഞ സുമംഗല
കോവിഡ്കാല വായനയില്‍ ഇന്ന് ‘ആയിരത്തൊന്ന് രാത്രികള്‍- വിശ്വവിഖ്യാതമായ അറബിക്കഥകള്‍’
ഹൃദയത്തെ മാന്ത്രികമായി ആവാഹിക്കുന്ന മനുഷ്യന്റെ സമസ്തഭാവങ്ങളെയും ഉഷസ്സിനെപ്പോലെ ഉണര്‍ത്തുന്ന ലോകക്ലാസ്സിക്കാണ് ആയിരത്തൊന്ന് രാത്രികള്‍ എന്ന പേരില്‍ അറിയപ്പെട്ട അറബിക്കഥകള്‍
ഡിസി ബുക്സ് മലയാളം ലിറ്ററേച്ചര്‍ ക്വിസില്‍ ഇന്നത്തെ ചോദ്യം!
ഡിസി ബുക്സ് മലയാളം ലിറ്ററേച്ചര്‍ ക്വിസില്‍ പ്രിയ വായനക്കാര്‍ക്കായി ഇന്നത്തെ ചോദ്യം ഇതാ! അടുത്ത 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറില്‍ നിന്നും 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാനുള്ള…
സുമംഗല; പുരാണേതിഹാസങ്ങളിലേക്ക് ബാലമനസ്സുകള്‍ക്ക് വാതില്‍ തുറന്നുകൊടുത്ത എഴുത്തുകാരി: മുഖ്യമന്ത്രി
ധാരാളം പുരാണ കൃതികളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തിയിട്ടുള്ള സുമംഗലയുടെ വിയോഗം മലയാള ബാലസാഹിത്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വജയന്.