DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

‘കളക്ടര്‍ ബ്രോ’; പ്രീബുക്കിങ് തുടരുന്നു

ഒരു ജില്ലാ കളക്ടറെ സഹോദരതുല്യനായ ‘കളക്ടര്‍ ബ്രോ’ ആക്കി മാറ്റിയതെങ്ങനെയെന്ന കഥ പറയുന്ന പ്രശാന്ത് നായരുടെ ഏറ്റവും പുതിയ പുസ്തകം ‘കളക്ടര്‍ ബ്രോ‘ യുടെ പ്രീബുക്കിങ് തുടരുന്നു.

കോവിഡ്കാല വായനയില്‍ ഇന്ന് തകഴിയുടെ ‘കയര്‍’

മലയാളത്തിലെ ക്ലാസിക് നോവല്‍ എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് തകഴി ശിവശങ്കരപ്പിള്ളയുടെ മാന്ത്രികത്തൂലികയില്‍ പിറവിയെടുത്ത 'കയര്‍'.  ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും ‘കയര്‍’ 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ്…

ഉത്തരം പറയൂ, ഡിസ്‌കൗണ്ട് നേടൂ, ഇന്നത്തെ ചോദ്യം ഇതാ!

ശരിയുത്തരം നല്‍കുന്ന എല്ലാവര്‍ക്കും ഡിസ്‌കൗണ്ട് കൂപ്പണ്‍ കോഡ് മെയിലില്‍ ലഭിക്കും. അടുത്ത 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ക്ക് ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും ആ കൂപ്പണ്‍ കോഡ് ഉപയോഗിച്ച് 20% വിലക്കുറവില്‍ പുസ്തകങ്ങള്‍ പര്‍ച്ചേസ്…

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പതിനെട്ടു കവിതകള്‍

ഒരു കാലഘട്ടത്തിലെ യുവമനസുകളെ ഹരംപിടിപ്പിച്ച കവിതകളെഴുതിയ ചങ്ങമ്പുഴ കൃഷ്ണപിള്ളയെപ്പോലെ തന്നെ യുവമാനസങ്ങളെ ലഹരി പിടിപ്പിച്ച കവിയാണ്ബാലചന്ദ്രന്‍ ചുള്ളിക്കാട്. നിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ബലാല്‍ക്കാരമായ അതിര്‍ത്തി ലംഘനങ്ങളുടെയും സ്വരവും…

‘നമ്മള്‍ ഉമ്മവച്ചതിന്റെ ചോര- #ഹാഷ്ടാഗ് കവിതകള്‍’; സാധാരണയുള്ള ഒരു കാഴ്ചയെ ഒരു ചാവികൊണ്ടു തിരിച്ചു…

ടോണിയുടെ കവിതാപുസ്തകം കൈയിലെത്തി; "ഇതു വെറും ഒരു തമാശ! ഗൗരവമായി എടുക്കുകയേ അരുത്!" എന്ന കവിയുടെ കുറിപ്പോടെ. ആ കുറിപ്പിനെ ഒരു കാറ്റ് ഉമ്മവയ്ക്കുക മാത്രമല്ല, തട്ടിക്കൊണ്ടു പോവുകയും ചെയ്തു. അതോടെ ഞാൻ ഫ്രീ ആയി. ഇനി എനിക്കു തോന്നുന്നതു…