Browsing Category
Editors’ Picks
കോവിഡ്കാല വായന; പ്രിയ പുസ്തകങ്ങൾ വാങ്ങാൻ സാധിക്കാത്തവർക്കായി ഇതാ എല്ലാ ടൈറ്റിലുകളും ഒന്നിച്ച്!
പ്രിയ വായനക്കാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് 'കോവിഡ്കാല വായന'- യിൽ ഇതുവരെ നൽകിയ എല്ലാ ടൈറ്റിലുകളും ഓഫറോട് കൂടി സ്വന്തമാക്കാൻ ഒരവസരം കൂടി. ഓരോ 24 മണിക്കൂറിലൂം വ്യത്യസ്തങ്ങളായ ഓരോ ടൈറ്റിലുകള്‍ വീതം 25% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള…
2500 രൂപ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ ഇപ്പോൾ ഓർഡർ ചെയ്യൂ 499 രൂപയ്ക്ക് !
അത്ഭുതപ്പെടുത്തുന്ന ഓഫറുമായി ഡിസി ബുക്‌സ്. 2500 രൂപ വിലയുള്ള ‘ലോക രാഷ്ട്രങ്ങള്‍’ എന്ന പുസ്തകം ഇപ്പോൾ സ്വന്തമാക്കാം കേവലം 499 രൂപയ്ക്ക്. ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാകുക.
ആര്‍. ബാലകൃഷ്ണ പിള്ള അന്തരിച്ചു
മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള അന്തരിച്ചു. 87 വയസായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള കോൺഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്.
പ്രിയ വായനക്കാർക്കായി മറ്റാരും നൽകാത്ത അതുഗ്രൻ ഓഫർ!
പ്രിയ വായനക്കാർക്കായി മറ്റാരും നൽകാത്ത അതുഗ്രൻ ഓഫറുമായി ഡിസി ബുക്സ്. തിരഞ്ഞെടുത്ത ടൈറ്റിലുകൾ 35% വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിൽ ലഭ്യമാക്കിയിരിക്കുന്നത്.
ഞായറാഴ്ച ഒരു ദിവസം മാത്രമാകും ഓഫർ ലഭ്യമാകുക.…
ഇഷ്ടപുസ്തകങ്ങള്‍ ഒറ്റ ക്ലിക്കില്‍, ഏറ്റവും കുറഞ്ഞ വിലയില്‍!
വിവിധ ശ്രേണികളിലുള്ള 200 ബെസ്റ്റ് സെല്ലേഴ്‌സ് ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യൂ 25% വിലക്കുറവില്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ.