DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

കോവിഡ്കാല വായനയിൽ ഇന്ന് സിഗ്മണ്ട് ഫ്രോയ്ഡിന്റെ ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’

സ്വപ്നങ്ങളെ വിശകലനം ചെയ്യാന്‍ പഠിപ്പിച്ച സിഗ്മണ്ട് ഫ്രോയ്ഡിന്റെ ഇതിഹാസ പുസ്തകമാണ് സ്വപ്നങ്ങളുടെ വ്യാഖ്യാനം'. ഡി സി ബുക്‌സ് ഓണ്‍ലൈന്‍ ബുക്ക് സ്‌റ്റോറില്‍നിന്നും 'സ്വപ്നങ്ങളുടെ വ്യാഖ്യാനം' 30% വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോള്‍…

DREAM FICTION COLLECTION; നിങ്ങൾ നിർദേശിച്ച ടൈറ്റിലുകൾ ഒറ്റ ബണ്ടിലായി!

പ്രിയ വായനക്കാർ പലപ്പോഴായി ആവശ്യപ്പെട്ട പുസ്തകങ്ങൾ ഒറ്റ ബണ്ടിലായി ഇപ്പോൾ സ്വന്തമാക്കാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ. മുറിനാവ് -മനോജ് കുറൂർ , പുറ്റ് -വിനോയ് തോമസ് , പച്ച മഞ്ഞ ചുവപ്പ് - ടി ഡി രാമകൃഷ്ണൻ , നിശബ്ദ സഞ്ചാരങ്ങൾ -ബെന്യാമിൻ എന്നീ…

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ അന്തരിച്ചു

മാതൃഭൂമി ഡയറക്ടര്‍ കേണല്‍ എ.വി.എം. അച്യുതന്‍ (95) അന്തരിച്ചു. സ്വാതന്ത്ര്യ സമരസേനാനികളും മാതൃഭൂമി സ്ഥാപക ഡയറക്ടര്‍മാരുമായിരുന്ന കോഴിപ്പുറത്ത് മാധവന്‍ മേനോന്റേയും എ.വി. കുട്ടിമാളുവിന്റേയും മകനായിരുന്നു.

കവി കെ.വി. തിക്കുറിശ്ശി അന്തരിച്ചു

പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന കെ.വി. തിക്കുറിശ്ശി കോവിഡ് ബാധിച്ച് മരിച്ചു. 88 വയസായിരുന്നു. ഏതാനും ദിവസങ്ങളായി ചികിത്സയിലിരിക്കെയാണ് അന്ത്യം.

‘മുകിലൻ’ ഇത് വെറും ചരിത്രനോവലല്ല, ചരിത്രവും ഭാവനയും സമ്മേളിക്കുന്ന നോവൽ : വി.ഡി.സതീശൻ

കോളേജ് അധ്യാപകനായ ശ്രീ. ദീപു.പി. കുറുപ്പ് എഴുതി ഡിസി ബുക്ക്സ് പ്രകാശനം ചെയ്ത " മുകിലൻ " എന്ന ചരിത്രനോവൽ വായിച്ചു. എനിക്ക് വളരെ ഇഷ്ടമായി.