DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ചരിത്രത്തെ തൊട്ടറിയാൻ സഹായിക്കുന്ന ചരിത്രപുസ്തകങ്ങൾ !

ഭൂതകാലത്തിന്റെ കലവറകളില്‍ സൂക്ഷിച്ചുവെച്ച ശേഷിപ്പുകളാണ്‌ ചരിത്രവസ്‌തുതകള്‍. ഓരോ സംഭവത്തെക്കുറിച്ചും രേഖപ്പെടുത്തിവെച്ച ചരിത്രപുസ്‌തകങ്ങള്‍ വായിച്ചുതീര്‍ക്കാൻ ചരിത്രാന്വേഷികൾക്ക് എന്നും വലിയ ഉത്സാഹമാണ്..

വര്‍ണധര്‍മത്തിന്റെ ഉടലുയിരുകള്‍

വര്‍ത്തമാന കേരളത്തില്‍ പ്രത്യക്ഷമായ ജാതി വധങ്ങള്‍ ഇല്ല; അബോധത്തില്‍, പക്ഷെ, ജാത്യഭിമാനവും ജാത്യധികാരവും സ്വയം പെരുകുന്ന, ബ്രാഹ്മണികതയുടെ ശാശ്വതീകരണത്തിന് സ്വയം ചാവേറുകളായിത്തീരാന്‍ വെമ്പുന്ന ശൂദ്രബോധം പതിയിരിക്കുന്നു

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, ഓഡിയോ ബുക്കുകൾ , ഇ-ബുക്കുകൾ എന്നിവ ഡൗണ്‍ലോഡ് ചെയ്ത്…

പുസ്തകങ്ങളുടെ വ്യാജപതിപ്പുകള്‍, അത് ഓഡിയോ ബുക്കുകളോ, ഇ-ബുക്കുകളോ ആവട്ടെ, അത് ഡൗണ്‍ലോഡ് ചെയ്യുന്നതും ഫോണില്‍ സൂക്ഷിക്കുന്നതുമൊക്കെ നിര്‍ദോഷകരമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ഈ വീഡിയോ നിര്‍ബന്ധമായും കാണണം!

എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികൾ ഇപ്പോൾ ഓർഡർ ചെയ്യൂ 25% വിലക്കുറവിൽ!

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യഹരിത രചനകൾ ഇപ്പോൾ ഓർഡർ ചെയ്യൂ 25% വിലക്കുറവിൽ ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ. കലാപരമായ ഭംഗികൊണ്ട് എന്നെന്നും വായിക്കപ്പെടുന്നവയാണ് ബഷീര്‍ കൃതികള്‍.