DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് വിടവാങ്ങി

മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ ഇടിമുഴക്കം സൃഷ്ടിച്ച തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് (64) അന്തരിച്ചു. ദേശീയ അവാർഡ് നേടിയ സംവിധായകനുമായിരുന്നു. ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ പേരൂർ ജവാഹർ നഗർ റോസ് വില്ല വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞു വീണ ഉടൻ…

മാധവിക്കുട്ടി ; അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി !

അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട  എഴുത്തുകാരി മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത നിരവധി ടൈറ്റിലുകൾ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം.

വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തി ആകാംക്ഷയോടെ കഥ പറയുന്ന ഇന്ദുഗോപൻ മാജിക്!

വായനക്കാരനെ മുള്‍മുനയില്‍ നിര്‍ത്തി ആകാംക്ഷയോടെ കഥ പറയാന്‍ കഴിയുന്നു എന്നതാണ് ഇന്ദുഗോപന്റെ വിജയം. ഓരോ കഥാപാത്രത്തില്‍നിന്നും കഥ പകര്‍ന്നു പകര്‍ന്നു നമ്മെ ഭ്രമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന ശൈലി. അനുഭവങ്ങളും ഓര്‍മകളും അന്വേഷണവും ഈ…

‘ആടുജീവിതം’ പ്രശസ്തിയ്ക്കൊപ്പം ഉയർന്ന വിവാദങ്ങളും, ബെന്യാമിന് പിന്തുണയുമായി മനോജ് കുറൂർ…

ബെന്യാമിന്റെ 'ആടുജീവിതം' എന്ന നോവലുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്.  മുഹമ്മദ് അസദിന്റെ ‘ദി റോഡ് ടു മെക്ക’ എന്ന നോവലിൽ നിന്നും പകർത്തിയെടുത്തതാണ് ആടു ജീവിതം എന്ന ആരോപണമാണ് ഉയരുന്നത്.

മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് പിറവിയെടുത്ത മനോഹര രചനകള്‍ ഒറ്റ ബണ്ടിലായി…

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം.ടി.യുടെ തൂലികയില്‍നിന്ന് പിറവിയെടുത്ത മൂന്ന് മനോഹര രചനകള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി സ്വന്തമാക്കാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ. തന്ത്രക്കാരി-, ദയ എന്ന പെണ്‍കുട്ടി , നിന്‍റെ ഓര്‍മ്മയ്ക്ക് എന്നീ…