Browsing Category
Editors’ Picks
കലഹിക്കുന്ന സ്‌നേഹം
കരുതലും മനുഷ്യസ്‌നേഹവുമായിരുന്നു കെ ആര്‍ ഗൗരിയമ്മയുടെ രാഷ്ട്രീയജീവിതത്തിന്റെ മുഖമുദ്ര. ഒരു പത്രപ്രവര്‍ത്തകന്റെ അനുഭവം. ഒരു വാര്‍ഷികപ്പതിപ്പിന് അഭിമുഖം തയ്യാറാക്കാനാണ് ആലപ്പുഴയില്‍ ചാത്തനാട്ടെ കെ.ആര്‍ ഗൗരിയമ്മയുടെ വീട്ടില്‍ എത്തിയത്. ഫോണ്‍…
‘ നമ്മുടെ നഴ്സുമാർ മുൻനിരയിൽ ഉള്ളിടത്തോളം ഈ യുദ്ധത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും’:…
ഇതങ്ങനെ വെറുതെ സംഭവിച്ചതല്ല. ഫേസ്ബുക്കിൽ സുഹൃത്തുക്കളുണ്ടായി വരുന്ന കാലത്ത് ഒരു ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാൽ ഞാൻ ആദ്യം അവരുടെ പ്രൊഫൈൽ നോക്കും. നേഴ്സ് ആണെങ്കിൽ അപ്പോൾ തന്നെ ഫ്രണ്ട് ആക്കും. ഇത് അവരോടുള്ള വ്യക്തിപരമായ താല്പര്യമല്ല, ആ…
എന്‍ വി കൃഷ്ണവാരിയര്‍ എന്ന ബഹുഭാഷാ പണ്ഡിതന്‍
എന്‍.വി.യുടെ സപ്തതി ആഘോഷത്തില്‍ ഒന്നു പങ്കെടുത്തതാണ് ഞാന്‍, കോഴിക്കോട്ട്. പിന്നെ കൊല്ലത്തുകൂടി പങ്കെടുക്കണോ? എങ്കിലും വൈക്കം ചന്ദ്രശേഖരന്‍നായര്‍ പറഞ്ഞു, ഞാന്‍ ചെന്നേ മതിയാവൂ എന്ന്. വൈക്കം പറഞ്ഞാല്‍ വയ്യ എന്നു പറയാന്‍ എനിക്കു വയ്യ. മാത്രമല്ല…
ഡാന്‍ബ്രൗണിന്‍റെ ‘ഒറിജിന്‍’; പ്രീബുക്കിങ് ആരംഭിച്ചു
വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന നിലയില്‍ പുസ്തകത്തിലൂടെ വായനക്കാരെ കൊണ്ടുപോകാന്‍
കഴിവുള്ള ജാലവിദ്യക്കാരനാണു അമേരിക്കൻ എഴുത്തുകാരൻ ഡാന്‍ ബ്രൗണ്‍.