DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇഷ്ട പുസ്തകങ്ങൾ ഇഷ്ടംപോലെ വാങ്ങാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ !

പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍ പ്രത്യേകം തിരഞ്ഞെടുത്താണ് വായനക്കാര്‍ക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ഇ.ഐ.എസ് തിലകന്‍ അന്തരിച്ചു

മുംബൈ: മാര്‍ക്സിസ്റ്റ് ചിന്തകനും സാംസ്‌കാരിക വിമര്‍ശകനും കവിയുമായ ഇ.ഐ.എസ് തിലകന്‍ (83) അന്തരിച്ചു. ഭാണ്ഡുപ്പിലെ ആശുപത്രിയില്‍ ആയിരുന്നു മരണം. അരനൂറ്റാണ്ടായി മുംബൈയിലെ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍…

ആദിമാതാവ്; മണി കൃഷ്ണൻ എഴുതുന്നു

ഭൂമി സ്വർഗമാണ്, സുന്ദരമാണ്, അവിടെ സ്നേഹമുണ്ട്, സമാധാനമുണ്ട്, സാഹോദര്യമുണ്ട്, എന്നെല്ലാം ചൊല്ലിയല്ലേ എന്നെ ഈ ലോകത്തേക്ക് പറഞ്ഞയച്ചത് ? എന്നിട്ടിപ്പോൾ എന്തായി? എവിടെയാണ് സ്നേഹം? സമാധാനം? സാഹോദര്യം? നിസ്സഹായരായ മനുഷ്യരുടെ നിലവിളികൾ മാത്രം ഞാൻ…

നിഗൂഢതകളിലൂടെ വായനക്കാരെ ഹരംകൊള്ളിക്കുന്ന ഡാന്‍ ബ്രൗണ്‍ മാജിക്ക് വീണ്ടും!

ചരിത്രവും വസ്തുതകളും യാഥാര്‍ത്ഥ്യവും യഥോചിതം കലര്‍ന്ന, സത്യവും മിഥ്യയും വേര്‍തിരിച്ചെടുക്കാനാകാത്ത ഒരു മായികലോകത്തുനിന്നുകൊണ്ടാണ് ഡാന്‍ ബ്രൗണ്‍ തന്റെ നോവലുകള്‍ ആഖ്യാനം ചെയ്യുന്നത്.വായിച്ചുതീര്‍ത്തിട്ട് മാത്രം താഴെവയ്ക്കാന്‍ പറ്റൂ എന്ന…

ദൂരെ ഒരു ചെണ്ടയുടെ ആരവം കേട്ടാൽ നെഞ്ച് തുടിക്കും, അത് മാക്കം ഭഗവതീടെ തോറ്റം ആവുമോ!

അതിക്രൂരമാം വിധം അപമൃത്യുവിനിരയായ കീഴാളനോ ആൺ കൊയ്മയുടെ ക്രൂരതയിൽ ജീവനറ്റ് പോയ സ്ത്രീയോ ആണ് ഒട്ടു മിക്കപ്പോഴും തെയ്യങ്ങളായി പുനർജ്ജനിച്ചു ഉലകിനും നാട്ടുകൂട്ടത്തിനും പൈതങ്ങൾക്കും അനുഗ്രഹം ചൊരിയാൻ തിരുമുടിയണിഞ്ഞു വേഷം കെട്ടിയാടുന്നത്.