DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇത്തരം മണ്ടത്തരങ്ങള്‍ വിശ്വസിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പുസ്തകം!

'നിനക്കൊക്കെ ആനമുട്ട പുഴുങ്ങിത്തരാം' എന്നൊക്കെ പഴമക്കാര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഈ ആനമുട്ടയുടെ പിന്നില്‍ ഒരു സത്യമുണ്ട്. ആനകള്‍ പണ്ട് മുട്ടയിട്ടായിരുന്നു കുഞ്ഞുങ്ങളെ ഉണ്ടാക്കിയിരുന്നത്. ഇക്കാര്യം നിങ്ങള്‍ക്കറിയാമോ എന്നെനിക്കറിയില്ല.

മറ്റൊരു യുദ്ധത്തിന് സാക്ഷിയാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല !

ട്വിറ്ററിലൂടെ ഇസ്രയേല്‍ ഭീകരതക്കെതിരെ പോരാട്ടം നടത്തിയ പലസ്തീനിലെ പതിനാറുകാരി ഫറാ ബക്കറിന്റെ പുസ്തകം ' മറ്റൊരു യുദ്ധത്തിന് സാക്ഷിയാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല' ഇപ്പോൾ പ്രിയവായനക്കാർക്ക് ഓർഡർ ചെയ്യാം ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ. പുസ്തകം…

പ്രതീക്ഷയുടെ പ്രകാശം

ലോകം ഉണ്ടായ കാലം മുതൽ മനുഷ്യരടങ്ങുന്ന ജീവജാലങ്ങളെല്ലാം തന്നെ ജീവിതം ജീവിച്ച് തീർക്കുകയായിരുന്നു. അത് തന്നെയാണ് തുടർന്നുകൊണ്ടിരിക്കുന്നതും. നാ​ഗരികതയുടെ സ്വാധീനം പല ദിക്കിലും ഓരോ രീതിയിൽ സ്വാധീനച്ചപ്പോഴും അറിവും അജ്ഞതയും തമ്മിലുള്ള…

“ഒളിമിന്നും ഓർമ്മക്കാലം” സി എസ് ചന്ദ്രികയുമൊത്തൊരു സായാഹ്നം; വെബിനാര്‍ മെയ് 21 ന്

നാട്ടിക ശ്രീനാരായണ കോളജ് 1980-90 വര്‍ഷങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ഒളിമിന്നും ഓർമ്മക്കാലം ഒരുക്കുന്ന വെബിനാറില്‍ മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി സി എസ് ചന്ദ്രിക പങ്കെടുക്കുന്നു.

പകരുന്ന മനോരോഗങ്ങള്‍

ഫോലി അദു എന്ന ഫ്രഞ്ച് പദം രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തി എന്ന രോഗാവസ്ഥക്കുപയോഗിക്കുന്ന പേരാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക