Browsing Category
Editors’ Picks
പ്രശസ്ത തമിഴ് എഴുത്തുകാരന് കി. രാജനാരായണന്‍ അന്തരിച്ചു
പുതുച്ചേരി: തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതിയായ കി രാജനാരായണന്‍ (98) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സാഹിത്യ ലോകത്ത് കി രാ എന്ന പേരിലായിരുന്നു കി രാജനാരായണന്‍ അറിയപ്പെട്ടിരുന്നത്.
ശക്തി – ടി.കെ. രാമകൃഷ്ണന് സാംസ്കാരിക പുരസ്കാരം ടി. പത്മനാഭന്
അബൂദബി ശക്തി തിയറ്റേഴ്സിെൻറ ശക്തി ടി.കെ. രാമകൃഷ്ണന് സാംസ്കാരിക പുരസ്കാരം ടി. പത്മനാഭന്. അരലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ സംവാദം ഇന്ന്; എം മുകുന്ദന്, ബെന്യാമിന്, മനോജ് കുറൂര്‍ എന്നിവര്‍…
‘നോവൽ ഭാവനാപ്രദേശം മാത്രമോ ?’ എന്ന വിഷയത്തില്‍ സംവാദം ഇന്ന് (19 മെയ് 2021 ). കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന സംവാദത്തില്‍ എം മുകുന്ദന്, ബെന്യാമിന്, മനോജ് കുറൂര്‍ എന്നിവര്‍ പങ്കെടുക്കും.
ലോക്കായാലും ഡൗണാകാതിരിക്കാൻ വായന നിങ്ങളെ സഹായിക്കും !
വിദ്യാർഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ജോലിക്കാർക്കുമെല്ലാം വായനയുടെ പുത്തൻ ലോകം അടുത്തറിയാനുള്ള അവസരമാണിത്.
എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’; ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം
എം.സ്വരാജിന്റെ ഏറ്റവും പുതിയ പുസ്തകം ‘പൂക്കളുടെ പുസ്തകം’ ഇപ്പോള്‍ പ്രീബുക്ക് ചെയ്യാം ഡിസി ബുക്സ് ഓണ്‍ലൈന്‍ സ്റ്റോറിലൂടെ.