Browsing Category
Editors’ Picks
ടി. പത്മനാഭന്റെ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു
ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ സിനിമയാകുന്നു. സംവിധയകൻ ജയരാജാണ് ഈ ചെറുകഥയ്ക്ക് ചലചിത്രഭാഷ്യമൊരുക്കുന്നത്.
ജോർജ് ഓണക്കൂറിന്റെ പുസ്തകങ്ങള്‍ ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്യാം!
മൂവാറ്റുപുഴയിലെ ഓണക്കൂർ എന്ന ഗ്രാമത്തിൽ ജനിച്ച്, ജീവിതത്തിന്റെ വ്യത്യസ്ത പടവുകൾ അന്തസ്സായി ചവിട്ടിക്കയറി, തൊട്ടതിലെല്ലാം ഓണക്കൂർ സ്പർശത്തോടെ, തിരുവനന്തപുരം നഗരത്തിൽ സ്ഥിരവാസമാക്കിയ ഓണക്കൂറിന്റെ ജീവിതകഥ പാരായണക്ഷമവും ജീവിതാനുഭവങ്ങളാൽ…
സംവാദ പരമ്പര ഇന്ന് മുതൽ
ലോക്ക്ഡൗൺ കാലത്ത് പ്രിയവായനക്കാർക്കായി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന സംവാദ പരമ്പര ഇന്ന് (19 മെയ് 2021 ) മുതൽ.
ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്: വീണ ജോർജ് ആരോഗ്യമന്ത്രി, സാംസ്കാരിക വകുപ്പ് സജി ചെറിയാന്
രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെ.എൻ. ബാലഗോപാലിന് നൽകും. വ്യവസായം പി.രാജീവിനു നൽകാനാണ് നിലവിലെ ധാരണ.
ഇ കെ നായനാർ വ്യക്തിയും ജീവിതവും
മെയ് 19 മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായിരുന്ന ഇ.കെ നായനാരുടെ ചരമവാര്‍ഷിക ദിനമാണ്. നര്‍മം
തുളുമ്പുന്ന സംസാരം കൊണ്ടും ശക്തമായ ഇടപെടലുകള്‍ കൊണ്ടും ഭരണമികവ് കൊണ്ടും മലയാളി ഏറെ സ്‌നേഹിച്ച വ്യക്തിയാണ് നായനാർ.