DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

സംവാദ പരമ്പര; നാളെ പി.എഫ്. മാത്യൂസ്, ജി.ആര്‍. ഇന്ദുഗോപന്‍, സോണിയ റഫീക്ക് എന്നിവര്‍ പങ്കെടുക്കും

‘കഥാ ജീവിതവും തിരജീവിതവും' സംവാദം നാളെ (22 മെയ് 2021 ). കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡിസി ബുക്‌സും സംയുക്‌തമായി സംഘടിപ്പിക്കുന്ന സംവാദത്തില്‍ പി.എഫ്. മാത്യൂസ്, ജി.ആര്‍. ഇന്ദുഗോപന്‍, സോണിയ റഫീക്ക് എന്നിവര്‍ പങ്കെടുക്കും.

ലോക്കായാലും ഡൗണാകാതിരിക്കാന്‍ ഇതാ ചില ‘പുസ്തക വാക്സിനുകള്‍’

ലോകം ഏകദേശം മൊത്തമായിത്തന്നെ വീടിനുള്ളിലാണ്. ആളുകൾ വീടിന് പുറത്തിറങ്ങുന്നത് അപൂർവ്വം. നമ്മുടെയോ നമ്മുടെ മുൻതലമുറയുടെയോ ഓർമ്മയിൽ ഇതിന് മുൻപിങ്ങനെ ഒരവസ്ഥ ഉണ്ടായതായി ഓർമ്മ കാണില്ല. വീടിനുള്ളിൽ അടച്ചിരിക്കുന്ന മനുഷ്യർ സ്വാഭാവികമായും ഒരു…

ചിപ്കോ മുന്നേറ്റത്തിന് തുടക്കമിട്ട സുന്ദർലാൽ ബഹുഗുണ അന്തരിച്ചു

ഭാരതത്തിലെ ശ്രദ്ധേയനായ ഒരു പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവും ഗാന്ധിയന്‍ ചിന്താരീതികളായ അഹിംസ, സത്യാഗ്രഹം എന്നിവയുടെ അനുകര്‍ത്താവുമായിരുന്ന സുന്ദർലാൽ ബഹുഗുണ അന്തരിച്ചു.

പി പത്മരാജന്റെ ‘തൂവാനത്തുമ്പികള്‍’ ; മലയാളിക്ക് ചിരപരിചിതമായിരുന്ന രതി-പ്രണയ…

മലയാളിക്ക് ചിരപരിചിതമായമായിരുന്ന രതി-പ്രണയ സങ്കല്‍പങ്ങളെ അപ്പാടെ മറിച്ച സിനിമയാണ് മോഹന്‍ലാല്‍ സുമലത, പാര്‍വ്വതി താരജോഡിയില്‍പുറത്തിറങ്ങിയ പി പത്മരാജന്റെ തൂവാനത്തുമ്പികള്‍ എന്ന ചിത്രം. ഇതിലെ പ്രണയം ലോലവും സൗമ്യവുമെങ്കിലും പരമ്പരാഗതധാരണകളുടെ…

ഓര്‍മകളില്‍ രാജീവ് ഗാന്ധി

രാജീവ് രത്‌ന ഗാന്ധി (ഓഗസ്റ്റ് 20, 1944 മേയ് 21,1991) ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്നു(1984-1989). ഫിറോസ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടേയും മൂത്ത മകനായ രാജീവ്, നാല്പതാമത്തെ വയസ്സില്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തി ഇന്ത്യയിലെ…