Browsing Category
Editors’ Picks
വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്
യുവ എം.എല്‍.എമാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു.
ലഹരി പിടിപ്പിക്കുന്ന വായനയ്ക്കായി തിരഞ്ഞെടുത്ത 400 പുസ്തകങ്ങൾ ഇപ്പോൾ ഓർഡർ ചെയ്യൂ 25 % വിലക്കുറവിൽ !
ക്രൈം ത്രില്ലറുകള്‍, നോവലുകള്‍, സെല്‍ഫ് ഹെല്‍പ്പ് പുസ്തകങ്ങള്‍, ഫലിതം, ചരിത്രം, ആരോഗ്യം, ഏറ്റവും പുതിയ പുസ്തകങ്ങള്‍, ശാസ്ത്രലേഖനങ്ങള്‍, ഓര്‍മ്മപുസ്തകങ്ങള്‍, കഥാസമാഹാരങ്ങള്‍, ആത്മകഥകള്‍ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി നൂറുകണക്കിന്…
പാൻഇന്ത്യൻ വിശപ്പുകളുടെ പഞ്ചതന്ത്രംകഥകൾ
ഓരോ കഥയിലെയും സംഭവങ്ങൾ ഉരുത്തിരിയുന്നതും വികസിക്കുന്നതും അന്നം എന്ന മോട്ടിഫിൽനിന്നുമാണ്. മനുഷ്യരെ തമ്മിൽ അടുപ്പിക്കുകയും വലിച്ചകറ്റുകയും ചെയ്യുന്നത് അന്നമാണ്. കേരളത്തിലും കേരളത്തിനു പുറത്തും സംഭവിക്കുന്ന ഈ കഥകൾ ഇന്ത്യൻ വിശപ്പുകളുടെ…
പതിറ്റാണ്ടുകൾക്ക് ശേഷം അപ്പൂപ്പനായ തകഴിയെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ കുട്ടനാടൻ പക്കികൾ: സേതു
സ്വന്തം മണ്ണില്‍ വേരുറപ്പിച്ചുനിന്ന് ദേശത്തേക്കും ലോകത്തേക്കും ശാഖകള്‍ പടര്‍ത്തുന്ന ഒരു വലിയ അനുഭവലോകമാണ് രാജ് നായരുടെ 'കടലാസ്സുപക്കികള്‍' എന്ന പുസ്തകത്തെക്കുറിച്ച് സേതു
ജീവിതമെഴുത്തിലെ ഋതുരാഗങ്ങള്‍; മോഹന്‍ലാല്‍
പപ്പേട്ടന്റെ കുടുംബവുമായി എനിക്കുള്ള അടുപ്പത്തിനു വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. അദ്ദേഹത്തിന്റെ കൈയില്‍ തൂങ്ങി നടന്നിരുന്ന നാണംകുണുങ്ങിയായ പപ്പന്‍ എന്നു വിളിക്കുന്ന അനന്തപത്മനാഭനെ വളരെ കുഞ്ഞുനാള്‍ തൊട്ടേ എനിക്കറിയാവുന്നതാണ്.