DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

അന്താരാഷ്ട്ര കാവ്യോത്സവം ; 9 രാജ്യങ്ങളില്‍ നിന്നായി 50 -ലധികം കവികൾ പങ്കെടുക്കുന്നു

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി മെയ് 28 ന് അന്താരാഷ്ട്ര കാവ്യോത്സവം സംഘടിപ്പിക്കുന്നു. കവി സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് കാവ്യോത്സവം ഒരുക്കുന്നത്.

ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചു; എംബിഎ…

കോട്ടയം: കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ മുന്‍നിരയില്‍ നിന്നവരുടെയും ജീവിതോപാധി നഷ്ടപ്പെട്ടവരുടെയും മക്കളുടെ വിദ്യാഭ്യാസത്തിനായി ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഒരു കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

N95 ചെയ്യരുതാത്ത 10 കാര്യങ്ങൾ!

N95 മാസ്ക് മുഖത്തോട് ചേർന്ന് സീൽ ചെയ്ത രീതിയിൽ ആണ് ധരിക്കേണ്ടത്. എന്നാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു. ഇത് ഉറപ്പാക്കാൻ മാസ്കിന്റെ ഫിറ്റ്‌ ടെസ്റ്റ്‌ ചെയ്യണം. ഇതിനായി മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിന്റെ വശങ്ങളിൽ വച്ചു വായു…

‘തന്റേതായ ഇടം’ കണ്ടെത്തി തുല്യതയിലേക്ക് നടന്നുനീങ്ങുവാനുള്ള തീജ്വാലകള്‍!

അത് വായിച്ചുകഴിഞ്ഞ് മനസ്സിൽ പതിഞ്ഞ പല ആശയങ്ങളും വീട്ടുകാർക്കും പറഞ്ഞുകൊടുക്കലായി പിന്നെ പണി. അവരെക്കൊണ്ടും ഇത് വായിപ്പിക്കാമെന്ന ചിന്തയുണ്ടായിരുന്നു. ഇത്തരം പുരോഗമനപരമായ ചിന്തകൾ നിറഞ്ഞ ഈ പുസ്തകം മലയാളത്തിലും കൂടി വന്നിരുന്നെങ്കിൽ…

അച്ഛനും മകളും; ഹരി ഒളപ്പമണ്ണ എഴുതുന്നു

ഒളപ്പമണ്ണമന ദേവീപ്രസാദം ട്രസ്റ്റ് അവാർഡുകൾ പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് എല്ലാ കൊല്ലത്തെയും പോലെ 2019 നവംബറിൽ വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ലീലോപ്പോളുടെ (ഈയിടെ അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരി സുമംഗല) മകൻ ഉണ്ണിയേട്ടൻ്റെ വസതിയിൽ ചെന്നു