DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഒഎൻവി സാഹിത്യ പുരസ്കാരം തമിഴ് കവി വൈരമുത്തുവിന്

തിരുവനന്തപുരം: ഒഎൻവി സാഹിത്യ പുരസ്‌കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന്. മൂന്നു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രഭാവർമ്മ, ആലങ്കോട് ലീലാ കൃഷ്ണൻ, അനിൽ വള്ളത്തോൾ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ…

കൊറോണക്ക് ശേഷമുള്ള ലോകം

കൊറോണക്ക് ശേഷമുള്ള ലോകം എങ്ങനെയായിരിക്കും? രാജ്യങ്ങള്‍ അതിര്‍ത്തികള്‍ നേര്‍ത്തു വന്നിരുന്ന ഒരു ലോകമായിരുന്നു കൊറോണക്ക് മുന്‍പ്

അന്താരാഷ്ട്ര കാവ്യോത്സവം മെയ് 28 ന് ; ഇസ്രായേൽ, ദക്ഷിണാഫ്രിക്ക, പലസ്തീൻ തുടങ്ങി 9 രാജ്യങ്ങളില്‍…

കേരള ലിറ്ററേച്ചർ ഫെസ്റ്റിവലും ഡി സി ബുക്സും സംയുക്തമായി മെയ് 28 ന് അന്താരാഷ്ട്ര കാവ്യോത്സവം സംഘടിപ്പിക്കുന്നു. കവി സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് കാവ്യോത്സവം ഒരുക്കുന്നത്.

പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പമായിരുന്നു ലക്ഷദ്വീപിലേക്കുള്ള യാത്ര!

പുനത്തിൽ കുഞ്ഞബ്ദുള്ളയോടൊപ്പമായിരുന്നു ലക്ഷദ്വീപിലേക്കുള്ള യാത്ര. "യാത്ര" മാഗസിന് വേണ്ടിയായിരുന്നു അത്. മധുരാജെന്ന കിടിലൻ ഫോട്ടോഗ്രാഫറായിരുന്നു സംഘത്തിലെ മൂന്നാമൻ.

വായനയുടെ ലോകത്തേയ്ക്ക് ചുവടുവെയ്ക്കാം ഈ ലോക്ഡൗണ്‍ കാലത്ത്!

ലോക്‌ഡൗൺ നിയന്ത്രണങ്ങളിലും ബിസിനസ്സ് പോസ്റ്റ് വഴി ഇന്ത്യയിലെവിടെയും നിങ്ങളുടെ ഓർഡറുകൾ കാലതാമസം കൂടാതെ ഡിസി ബുക്സ് ഓൺലൈൻസ്റ്റോറിലൂടെ ഓർഡർ ചെയ്താൽ നിങ്ങളുടെ വീട്ടിൽ എത്തും. പലപ്പോഴായി ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടം നേടിയ ടൈറ്റിലുകള്‍…